ഇത്തരം കലാകാരന്മാരെ അല്ലേ നാം പ്രോത്സാഹിപ്പിക്കേണ്ടത്. ഇത് നിങ്ങൾ കാണാതെ പോകരുത്…

ഒരുപാട് കലാകാരന്മാർ ഇന്നത്തെ സമൂഹത്തിൽ വെള്ളിവെളിച്ചം കാണാതെ പുറം ലോകവുമായി അറിയപ്പെടാതെ കെട്ടടങ്ങി പോയിട്ടുണ്ട്. ഈ നല്ല കലാകാരന്മാരുടെ കഴിവുകൾ ഇന്നേവരെ ആരും മനസ്സിലാക്കിയിട്ടും അറിഞ്ഞിട്ടും ഇല്ല. അവരുടെ വീട്ടിലുള്ളവർക്കും കൂട്ടുകാർക്കും മാത്രമേ ഇത്തരം കലാകാരന്മാരെ അറിയുകയുള്ളൂ. എന്നാൽ സോഷ്യൽ മീഡിയയുടെ കടന്നുകയറ്റത്തോടുകൂടി ഇത്തരത്തിൽ ഒരുപാട് കലാകാരന്മാരെ പുറം ലോകത്തേക്ക് കൊണ്ടുവരാനായി സാധിച്ചിട്ടുണ്ട്.

   

സോഷ്യൽ മീഡിയയിലൂടെ ഇത്തരം കലാകാരന്മാരുടെ കഴിവുകൾ പ്രചരിപ്പിക്കുകയും അതുവഴി അവർ ലോകത്തിൽ തന്നെ അറിയപ്പെടുന്നവരായി തീരുകയും ചെയ്യുന്നു. അതുപോലെ തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറംലോകത്ത് എത്തിച്ചേർന്നിരിക്കുകയാണ് ഈ സാധാരണക്കാരനായ ചേട്ടന്റെ കഴിവ്. വെറും കൂലിപ്പണിക്കാരനായ ഈ വ്യക്തി അയാളുടെ പണിയുടെ ഒഴിവുസമയത്ത് കൂട്ടുകാരുടെ നിർബന്ധപ്രകാരം ഒരു പാട്ട് വളരെ മനോഹരമായി തന്നെ പാടുന്നുണ്ട്.

ആ പാട്ട് കേട്ടാൽ തന്നെ അറിയാം ആ വ്യക്തിക്ക് വളരെ നല്ല കഴിവുണ്ട് എന്ന്. പാടാനായി ഇത്രയേറെ കഴിവുള്ള ഒരു വ്യക്തി ലോകത്തിനു മുൻപിൽ ഇന്നേവരെ അറിയപ്പെട്ടിട്ടില്ല എന്നതാണ് സങ്കടകരമായ മറ്റൊരു കാര്യം. എന്നാൽ സോഷ്യൽ മീഡിയയുടെ കടന്നുവരവോടുകൂടി ആ വ്യക്തി ഇന്ന് ലോകത്തിനു മുൻപിൽ തന്നെ പ്രചരിപ്പിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ കൂട്ടുകാരുടെ നിർബന്ധപ്രകാരം പാട്ടുപാടുകയും കൂട്ടുകാരിൽ ഒരാൾ പകർത്തുകയും.

ചെയ്ത ഈ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ഏവരും പങ്കുവെക്കുകയാണ്. ഇതുവഴി ഈ ചേട്ടൻ ലോകത്തിൽ തന്നെ വളരെ നല്ല പാട്ടുകാരിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ്കൂലിപ്പണിക്കാരൻ ആയ ഈ ചേട്ടൻ ഒരുപക്ഷേ ലോകത്തിൽ തന്നെ അറിയപ്പെടാതെ പോയേക്കാം. എന്നാൽ കൂട്ടുകാരുടെയും സോഷ്യൽ മീഡിയയുടെയും കഴിവുകൊണ്ട് മാത്രം ഈ ചേട്ടൻ ഇന്ന് ലോകത്ത് ഏവരുടെയും മുമ്പിൽ അറിയപ്പെട്ടിരിക്കുകയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.