നാട്ടിലെ ആ സുന്ദരി പെൺകുട്ടിക്ക് കോളേജിൽ ചേർന്നതിനുശേഷം ഉള്ള മാറ്റം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു

എന്നെ ആ ഫ്ലാറ്റിന്റെ മതിൽ ഒന്ന് ചാടാൻ സഹായിക്കുമോ? ഞാൻ ഒന്ന് അടിമുടി നോക്കി അവളെ ഈ കാര്യം പറയാൻ എങ്ങനെ ധൈര്യം തോന്നി അതും ഒരു കുട്ടി നിക്കറും ഇട്ട് നിൽക്കുകയാണ് അവൾ ആകെ ഒന്ന് മാറിപ്പോയി. ഞാൻ രണ്ടുമാസം മുമ്പത്തെ കാര്യങ്ങളൊന്ന് ചിന്തിച്ചു. കോളേജിൽ ചേരാൻ അച്ഛന്റെയും അമ്മയുടെയും കൂടെ വന്ന അവൾ നെറ്റിയിൽ ചന്ദനക്കുറി അച്ചടക്കവും.

   

നല്ല നാടൻ സൗന്ദര്യവും തുളുമ്പുന്ന മുഖവും അത്രയേറെ നല്ല കുട്ടിയായിരുന്നു. എന്റെ ഷോപ്പ് എന്ന് പറയുന്നത് ആ കോളേജിന്റെ തൊട്ടടുത്തായിരുന്നു എന്റെ തുറന്നുള്ള സംസാരവും മറ്റും ആ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അതിനാൽ തന്നെ അവർ എന്നെ ഇക്ക എന്നാണ് വിളിച്ചിരുന്നത് കാരണം എല്ലാവരോടും ഞാൻ സംസാരിക്കുമായിരുന്നു ഒരുപാട് കുട്ടികൾ അവൾ കടയിലേക്ക് വരുമായിരുന്നു.

ഏറ്റവും കൂടുതൽ ആ കടയിൽ വന്നു വാങ്ങിക്കുന്നത് കോളേജിലെ കുട്ടികൾ തന്നെയാണ്. കോളേജ് ഹോസ്റ്റലിൽ കയറിയ അനു രണ്ട് കുട്ടികളുമായി ആഴ്ചയിൽ ഒരിക്കൽ എന്റെ കടയിലേക്ക് വരും ഒരുപാട് കാര്യങ്ങൾ ഞങ്ങൾ സംസാരിക്കും ഒരുപാട് പൊട്ടിച്ചിരിച്ചു കുറേ കഴിഞ്ഞിട്ടേ അവർ തിരിച്ച് ഹോസ്റ്റലിലേക്ക് പോകാറ്. കോളേജിൽ അല്ലാതെ മറ്റു.

ചില കോട്ടേജ് പോലെയുള്ള സ്ഥലങ്ങളുണ്ട് നാലഞ്ചുപേർക്ക് കാശുകൊടുത്ത് ഒരുമിച്ച് താമസിക്കുന്ന പോലെയുള്ള വീടുകളും റൂമുകളും എല്ലാം തന്നെ ഇവിടെ ലഭ്യമാണ്. റൂം ഷെയർ ചെയ്ത താമസിക്കുന്ന കുട്ടികളെ അസൂയയോടെയാണ് ഈ കോളേജ് ഹോസ്റ്റലിലെ കുട്ടികൾ കണ്ടുവരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.