ശരീരത്തിലെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന ചൊറി ഇനി ദിവസങ്ങൾ കൊണ്ട് മാറ്റാം…

ശരീരത്തിലെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് വട്ടച്ചൊറി. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ പറയുന്നത്. പലപ്പോഴും പലരും സ്വകാര്യ ഭാഗത്ത് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പുറത്തു പറയുകയോ ചികിത്സിക്കുക ചെയ്യാറില്ല. പല കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാം. അടിവസ്ത്രങ്ങൾ വൃത്തിയായി കഴിക്കാത്തത് മൂലവും അടിവസ്ത്രം നനഞ്ഞത് ഉപയോഗിക്കുന്നത് മൂലവും ഈ പ്രശ്നം കണ്ടു വരാം.

   

മറ്റുള്ളവരിൽ നിന്ന് പകരാവുന്ന ഒന്നു കൂടിയാണ് ഇത്. കൂടാതെ ഇത് വട്ടം വച്ച് വരുന്ന അവസ്ഥയും കണ്ടുവരാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഇത്തരത്തിലുള്ള വട്ട ചൊറി പ്രശ്നങ്ങൾ മൂന്നുദിവസംകൊണ്ട് പൂർണമായി മാറ്റാനുള്ള ചെറിയ ടിപ്പുകൾ ആണ്. ഇത് നല്ലൊരു ആയുർവേദ ഒറ്റമൂലിയാണ്. നമ്മുടെ വീടിന്റെ പരിസരത്ത് കാണുന്ന തൊട്ടാവാടി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

ഔഷധ ഗുണങ്ങളുള്ള ഒന്നാണ് തൊട്ടാവാടി. കൂടാതെ ആവശ്യമുള്ളത് വെളുത്തുള്ളി ആണ്. ഇത് ഒരുപാട് കൂടാൻ പാടില്ല. കൂടുതൽ വെളുത്തുള്ളി ചേർക്കുന്നത് പൊള്ളൽ ഉണ്ടാകാൻ കാരണമാകാം. ഇതുകൂടാതെ മഞ്ഞൾപൊടി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്ന കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.