വായിൽ ഉണ്ടാകുന്ന അൾസർ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ഇനി ഒരു ഗ്ലാസ് തേങ്ങാവെള്ളം മതി അത് പെട്ടെന്ന് മാറാൻ

ഇത് വളരെ വേദനാജനകമാണ്. തേങ്ങാവെള്ളം ഇതിന് ഒരു പരിഹാരമാണ്. പല വേനൽക്കാല രോഗങ്ങളും മാറ്റാൻ തേങ്ങ വെള്ളം ഉപയോഗിച്ചു പോരുന്നു. ഈ രോഗശാന്തി തെറാപ്പി അനുസരിച്ച് ശരീരത്തിലെ അമിതമായ ചൂട് വായിൽ അൾസർ ആയി പ്രത്യക്ഷപ്പെടുന്നു. തേങ്ങാവെള്ളം വളരെ പോഷകഗുനം ഉള്ളതാണ് ഇതിൽ 94 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്നു.

   

വേനൽക്കാലത്ത് ശരീരം തണുപ്പിക്കുവാൻ ഇത് സഹായിക്കുന്നു. വേനൽക്കാലത്ത് വിയർപ്പ് മൂലം നഷ്ടപ്പെടുന്ന എല്ലാ ധാതുക്കളും നിറയ്ക്കുന്ന ഉയർന്ന പോഷകഗുണമുള്ള പാനീയമാണ് ഇത്. ദിവസവും രണ്ട് ഗ്ലാസ് തേങ്ങ വെള്ളം കുടിക്കുന്നത് അൾസറിനെ മാറ്റാൻ സഹായിക്കുന്നു.

അതിരാവിലെയും വൈകുന്നേരവും ഓരോ ഗ്ലാസ് തേങ്ങ വെള്ളം കുടിക്കുക. ഭക്ഷണത്തിനു മുൻപ് അല്ലെങ്കിൽ വെറും വയറ്റിൽ ഇത് കുടിക്കുന്നതാണ് ഏറെ നല്ലത്. ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ ഉപ്പുവെള്ളം വായയിൽ ഉണ്ടാകുന്ന അൾസർ ചികിത്സിക്കുന്നതിന് സഹായിക്കും.

അര ഗ്ലാസ് വെള്ളം എടുത്ത് അതിൽ ഒരല്പം ഉപ്പ് ചേർത്ത് ഇളക്കുക. അതിൽനിന്നും ഒരു സ്ലിപ്പ് വായിൽ എടുത്ത് 30 സെക്കൻഡ് ഹോൾഡ് ചെയ്ത ശേഷം തുപ്പിക്കളയുക. വേഗത്തിൽ ഇത് മാറുന്നതിന് ദിവസത്തിൽ രണ്ടുമൂന്നു പ്രാവശ്യം എങ്ങനെ ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : EasyHealth