കറുകറുത്ത കട്ടിയുള്ള പുരികം ഇനി നിങ്ങൾക്കും സ്വന്തമാക്കാം..!!

എന്തൊക്കെ പറഞ്ഞാലും മുഖസൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരും. മുഖത്തെ എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ പോലും കാര്യമായി പരിഹരിക്കാൻ ഇവർ തയ്യാറാകും. ഇത്തരത്തിൽ മുഖത്തുണ്ടാകുന്ന പുരികം വൃത്തിയായി നോക്കുന്നവർ നിരവധിയാണ്. എന്നാൽ എല്ലാവർക്കും പുരികം നല്ല കട്ടിയിൽ കറുപ്പായി വളരണമെന്നില്ല. ഇത്തരത്തിൽ പുരികം കട്ടിലിലും കറുപ്പായി വളരാൻ.

   

സഹായിക്കുന്ന ഒരു ഹോം റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് എത്ര പുരികം കുറഞ്ഞവർക്കും നല്ല കട്ടിയിൽ ഇത് വളർത്തിയെടുക്കാൻ കഴിയുന്നതാണ്. ഇതുകൂടാതെ ചിലരിൽ പുരികം കൊഴിഞ്ഞു പോകുന്ന അവസ്ഥ കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തടയാനും സഹായിക്കുന്ന ഒന്നാണ് ഇത്.

ഇത് അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ രണ്ട് ആഴ്ച കൊണ്ട് തന്നെ നല്ല മാറ്റം ലഭിക്കുന്നതാണ്. പുരികം നല്ല കറുപ്പായി വളരാൻ ഇത് സഹായിക്കും. അഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കുംഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് കോഴിമുട്ട ആണ്. ഇതിന്റെ മഞ്ഞ ആണ് ഇതിന് ആവശ്യമായി വരുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം.

ഉപയോഗിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.