വെളുക്കില്ല എന്ന് കരുതിയോ ഇനി ഇത്തരം പ്രശ്നങ്ങൾ എളുപ്പം മാറ്റാം..!!

ശരീര സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖ സൗന്ദര്യവും ശരീരസൗന്ദര്യവും ശ്രദ്ധിക്കാത്തവരായി ആരാണ് ഉണ്ടാവുക. പലപ്പോഴും മുഖത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കരിവാളിപ്പ് മുഖക്കുരു എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് അവ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

   

ഒരു പാർട്ടിക്ക് പോവാണ് ഒരു ഫങ്ക്ഷന് പോകുകയാണ് എങ്കിൽ യാതൊരു ക്രീംമും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. യാതൊരു ക്രീമും പുറത്തുനിന്നു വാങ്ങേണ്ട ആവശ്യമില്ല. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിലുമായി പങ്കുവെക്കുന്നത്. പലപ്പോഴും പലരും പല തരത്തിലുള്ള കെമിക്കൽ ക്രീമുകൾ പുറത്തുനിന്ന് വാങ്ങി ഉപയോഗിക്കുന്നവരാണ്.

എന്നാൽ ഇത് കൃത്യമായി റിസൾട്ട് ലഭിക്കണമെന്നില്ല. എന്നാൽ വളരെ ചുരുങ്ങിയ സമയം കൂടി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് പ്രധാനമായി ആവശ്യമുള്ളത് കോഫി പൗഡർ ആണ്. അതുകൂടാതെ ആവശ്യമുള്ളത് തേനാണ് അല്ലെങ്കിൽ കറ്റാർവാഴ ജെല്ല് ഉപയോഗിച്ചാൽ മതി. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.

മുഖത്തിലെയും കണ്ണിനടിയിലെ കറുത്ത പാടുകളും മാറ്റി മുഖത്തിന് നല്ല നിറം വയ്ക്കാനും തിളക്കം കൂട്ടാനും സഹായിക്കുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.