യൂറിക്കാസിഡ് ഗൗട്ട് പ്രശ്നങ്ങൾ ഈ ഉണ്ടാകുന്നത് ഇങ്ങനെയാണോ അറിഞ്ഞില്ലല്ലോ…

ശരീരത്തിലുണ്ടാവുന്ന യൂറിക്കാസിഡ് ലെവൽ കൂടാൻ ഉള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുമോ. നിരവധിപേരാണ് ഇത്തരം രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പലർക്കും ഇത്തരം പ്രശ്നങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് അറിയാൻ വഴിയില്ല ഇത് മാറ്റിയെടുക്കാനുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഗൗട്ട് അല്ലെങ്കിൽ യൂറിക്കാസിഡ് ലെവൽ കൂടുന്നതിന് പ്രധാന കാരണങ്ങൾ എന്തെല്ലാമാണ് ഇവ വരുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങൾ എന്തെല്ലാമാണ്. ഇത് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങൾ ഏതെല്ലാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ എങ്ങനെ കൂടുന്നു എന്ന് നോക്കാം. ആഹാരത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു കെമിക്കലാണ് പ്യുരിന് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുമ്പോൾ ശരീരത്തിൽ പ്യുരിന് അളവ് കൂടുകയും അതുവഴി യൂറിക്കാസിഡ് ഉണ്ടാവുകയും ചെയ്യുന്നു.

സാധാരണ യൂറിന് നമ്മുടെ ശരീരത്തിൽ കാണുന്ന യൂറിക്കാസിഡ് ആയാണ് കാണുന്നത്. അത്തരത്തിലുള്ള യൂറിക്കാസിഡ് സാധാരണ നിലയിൽ മൂത്രത്തിലൂടെ പാസ് ചെയ്യുകയാണ് ചെയ്യുന്നത്. അമിതമായ അളവിൽ പൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴും. എന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായി ശരീരത്തിൽ പ്യൂരിൻ അളവ് കൂടുകയും ക്രമേണ യൂറിക്ക് ആസിഡ് ശരീരത്തിൽ അധികം ആവുകയും ചെയ്യുകയാണ് ചെയ്യുന്നത്.

എന്നാൽ യൂറിക് ആസിഡ് അധികമായി ഉണ്ടാവുന്നത് മൂത്രത്തിലൂടെ പുറംതള്ളാൻ കഴിയാതെ പോവുകയും ഇത് രക്തത്തിലെ യൂറിക് ആസിഡ് അളവ് കൂടുകയും അവ ഹൈപർ യൂറിസീമിയ എന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.