റോബിനെ കുറിച്ചുള്ള സൂരജിനെ അഭിപ്രായം വൈറലാകുന്നു..

ബിഗ് ബോസ് സീസൺ ഫോർ ലെ ഒരു മത്സരാർത്ഥിയാണ് സൂരജ്. ആദ്യമേ പ്രേക്ഷകർ വിധി എഴുതിയതാണ് ഇദ്ദേഹം ആദ്യം പുറത്തു പോകുമെന്ന്. എന്നാൽ അദ്ദേഹത്തിൻറെ ഒരു കഠിനപ്രയത്നം കൊണ്ട് മാത്രമാണ് 100 ദിവസം തികയും ആറാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തത്. ഇപ്പോഴിതാ സൂര്യ ടിവി പുറത്തിറങ്ങിയതിനു ശേഷം ആദ്യമായി പ്രതികരിക്കുകയാണ്. റോബിൻ ഏറ്റവും നല്ല മത്സരാർത്ഥി ആണെന്നും അദ്ദേഹം തന്നെ വിജയ് എന്നും പറയുന്നുണ്ട്.

തനിക്ക് എന്ന വ്യക്തിയുടെ ഏറ്റവും ആത്മാർത്ഥത മാത്രമേയുള്ളൂ എന്നും താൻ അദ്ദേഹത്തെ ഒന്നും പറയാത്തത് കൊണ്ട് തനിക്ക് പുറത്ത് പ്രശ്നങ്ങളൊന്നുമില്ല എന്നും സൂരജ് കൂട്ടിച്ചേർക്കുന്നു. അദ്ദേഹത്തിൻറെ ആ മൂല്യം കൊണ്ടുതന്നെയാണ് ജനങ്ങൾ അദ്ദേഹത്തെ ഏറ്റെടുത്തതെന്നും അദ്ദേഹം പറയുന്നു. ബിഗ് ബോസ് സീസൺ ഫോറിൽ പാർട്ടികൾക്കും പുറത്ത് ഒരുപാട് ശത്രുക്കൾ ഉണ്ട് എന്നാൽ സൂരജ് എന്ന വ്യക്തിക്ക് ഒരു തരത്തിലുള്ള മോശ കമൻറുകൾ ഇടുന്ന ഗ്രൂപ്പുകൾ പോലുമില്ല.

വളരെ മാന്യമായി തന്നെയാണ് ഇദ്ദേഹത്തെ എല്ലാവരും നോക്കിക്കാണുന്നത്. തൻറെ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുകയും മറ്റുള്ളവരെ ഒരിക്കലും വേദനിപ്പിക്കാതെ ഇരിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള സൂരജ് എല്ലാവർക്കും സ്വീകാര്യ സ്വഭാവം ഉള്ളവൻ തന്നെയായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങൾ ഏറ്റെടുത്തു കൊണ്ടാണ് സൂരജിനെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന അവർ പറയുന്നത്.

അതുകൊണ്ടുതന്നെ സൂരജിനു പുറത്ത് ഹൈഡ്രേറ്റ് ഇല്ല. സൂരജും റോബിനും വീടിനകത്തും നല്ല തരത്തിലുള്ള ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ സൂരജിനു പുറത്ത് ഒരു തരത്തിലുള്ള മോശം കമൻറ് വരാനുള്ള സാധ്യത ഇല്ലെന്ന് കൂടി കൂട്ടിച്ചേർക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.