ഓണം റിലീസിനായി ഒരുപിടി വമ്പൻ ചിത്രങ്ങൾ..

ചിത്രങ്ങൾക്ക് ഒരു തരത്തിലുള്ള ക്ഷാമവും മലയാളസിനിമ കാണിക്കാറില്ല. ഇപ്പോഴിതാ ഇറങ്ങാൻ പോകുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രത്യേകതകൾ ഓടുകൂടിയാണ് പുറത്തിറങ്ങാൻ പോകുന്നത്. ഷാജി കൈലാസ് എന്ന സംവിധായകൻ എട്ടു വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്ന് വാർത്തകളാണ് പുറത്തുവരുന്നത്.

അതിനുശേഷം വമ്പൻ ബ്ലോക്ബസ്റ്ററുകൾ ഒന്നും റിലീസിനൊരുങ്ങുന്ന തയ്യാറായിരുന്നില്ല. ഇപ്പോൾ ഇതാ ഫെസ്റ്റിവൽ മൂവി ഇറങ്ങാനുള്ള സാധ്യതകൾ ആണ് പറയുന്നത്. ഓണം റിലീസിനായി ഒരുങ്ങുന്ന ഒരുപാട് നല്ല ചിത്രങ്ങൾ മലയാളത്തിൽ ഉണ്ട്. മോഹൻലാലിൻറെ ചിത്രമായ മോൺസ്റ്റർ ഇറങ്ങുന്നത് ഓണത്തിനാണ്. ഒരുപാട് പ്രത്യേകതകളുള്ള പുതിയ ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. തൊട്ടുപിന്നാലെയാണ് റോഷാ കചിത്രം പുറത്തിറങ്ങാൻ പോകുന്നത്.

അഗ്രി പിന്നാലെ പൃഥ്വിരാജ് നയൻതാര കൂട്ടുകെട്ടിൽ പിറക്കുന്ന അൽഫോൺസ് ചിത്രമായ ഗോൾഡ് പ്രേക്ഷകരിലേക്ക് എത്തും. ഇതെല്ലാം ഒരുപിടി നല്ല ചിത്രങ്ങൾ ആയാണ് പോസ്റ്ററുകളിൽ നിന്നും പ്രകടമാകുന്നത്. ഓണത്തിന് അടിപൊളി ചിത്രങ്ങളുടെ നിരതന്നെയുണ്ട്. പിന്നീട് ആസിഫ് അലി ചിത്രം ഒരുങ്ങുന്നുണ്ട്. ബ്രഹ്മാസ്ത്ര യാണ് ബോളിവുഡിൽ നിന്നും വരുന്ന ഏതാ അന്യഭാഷാ ചിത്രം. ഇത്തരം ചിത്രങ്ങളിൽ മലയാളസിനിമ സമ്പന്നമാണ്.

ഓണത്തിനായി ഒരുപിടി നല്ല ചിത്രങ്ങളും മികച്ച സ്റ്റാറുകളുടെ ചിത്രങ്ങളും ഇറങ്ങാൻ മത്സരിക്കുകയാണ. നിവിൻപോളി ചിത്രമായ പട വെട്ടും ഓണത്തിന് തന്നെയാണ് റിലീസിനൊരുങ്ങുന്ന ഉണ്ട്. ഒരുപിടി നല്ല സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഓണത്തിന് വേണ്ടിയുള്ള മത്സരത്തിലായിരുന്ന. അതുകൊണ്ടുതന്നെ ഈ ഓണം മലയാള സിനിമകൾ കൊണ്ട് സമ്പന്നം ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയം ഇല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.