പൃഥ്വിരാജിനെ പുതിയ സിനിമയിൽ മോഹൻലാലും…

പൃഥ്വിരാജിനെ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് കടുവ. ഒരുപാട് പ്രത്യേകതകളുള്ള ഒരു സിനിമ കൂടിയാണിത്. വളരെ നാളുകൾക്കു ശേഷം പൃഥ്വിരാജ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ വേഷമിടുന്ന അതാണ് ഈ ചിത്രം. അതോടൊപ്പം തന്നെ ഷാജി കൈലാസ് എന്ന സംവിധായകൻ എട്ടു വർഷങ്ങൾക്കു ശേഷം തിരിച്ചുവരുന്ന ഒരു സിനിമ കൂടിയാണിത്. ഇത്രയും പ്രത്യേകതകളോടെ കൂടിയ ഈ ചിത്രം വിവേക് ബ്രെയിൻ ആണ് വില്ലൻ കഥാപാത്രം കൈകാര്യം.

ചെയ്യുന്നത്. ഇത്രയും പ്രത്യേകതകളുള്ള ഈ ചിത്രം. ഇത്രയും പ്രത്യേകതകളുള്ള ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകപ്രീതി നേടാൻ സാധ്യത ഉണ്ടെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. പൃഥ്വിരാജിനെ വ്യത്യസ്ത ഗെറ്റപ്പിൽ കാണാൻ സാധിച്ചതിൽ ത്രില്ലിലാണ് ഓരോ പ്രേക്ഷകരും. ഇപ്പോഴിതാ പുതിയതായി പുറത്തുവന്നിരിക്കുന്ന വാർത്തയാണ് പൃഥ്വിരാജിനെ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ ആയി മോഹൻലാലെത്തുന്നു എന്നത്. മോഹൻലാൽ എന്ന മഹാ നടനുമായി പൃഥ്വിരാജ് ഉള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്.

പൃഥ്വിരാജിനെ ആദ്യ സംവിധായക സംരംഭമായ ലൂസിഫറിൽ നായകവേഷം ചെയ്തത് മോഹൻലാലാണ്. അതിനു ശേഷം അദ്ദേഹത്തിൻറെ രണ്ടാമത്തെ ചിത്രമായ ബ്രോഡ് അടിയിലും ഇരുവരും വേഷമിട്ടു. ഇപ്പോഴിതാ മൂന്നാമത്തെ ചിത്രമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്. അതിലും മോഹൻലാലിനെ നല്ലൊരു വേഷം ഉണ്ടായിരിക്കും. ഇതാണ് ഇരുവരും തമ്മിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇതിൽ ഒരു അതിഥി വേഷം ചെയ്യും എന്നതിൽ ഒരു സംശയവുമില്ല.

മോഹൻലാൽ കൂടി ഈ ചിത്രത്തിൽ എത്തുകയാണെങ്കിൽ പ്രേക്ഷകർ വ്യക്തമായ ഒരു ആകാംക്ഷയിൽ ആയിരിക്കും. അതുകൊണ്ട് ഈ ചിത്രത്തിന് വലിയ വരവേൽപ്പ് കൊടുക്കും എന്നാണ് പറയുന്നത്. രണ്ടു മഹാ നടന്മാരും ഒന്നിക്കുന്ന ഈ ചിത്രം വമ്പൻ ഹിറ്റാകുമെന്നാണ് ഇപ്പോൾ അറിയാൻ അറിയാൻ കഴിയുന്ന വാർത്തകൾ. വലിയ വരവേൽപ്പാണ് ചിത്രത്തിന് ആളുകൾ കൊടുത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കുക.