റോബിൻ തിരിച്ച് ബിഗ് ബോസിലെ ക്കോ?? ലാലേട്ടൻറെ ആ തീരുമാനം ഇതാ…

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ വലിയ ആരാധകരാണ് കേരളജനത. കേരളത്തിലെ മുഴുവൻ ആളുകളും തുടർന്ന് കാണുന്നവനായിരുന്നു. എന്നാൽ ജാസ്മിനും റോബിനും പുറത്തായതിനു ശേഷം ആരും ഈശോ കാണുന്നില്ല എന്നതാണ് സത്യം. വളരെ അപ്രതീക്ഷിതമായി ഉണ്ടായ ഈ തീരുമാനത്തെ ആളുകൾക്ക് തീരെ ഉൾക്കൊള്ളാൻ ആയിട്ടില്ല. ഇപ്പോഴിതാ റോബിൻ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തുന്ന എന്ന തരത്തിലുള്ള വാർത്തകൾ വന്നിരിക്കുകയാണ്.

   

എന്നാൽ അത് സത്യാവസ്ഥ അല്ലെന്നും അതൊരു ഫേക്ക് വാർത്ത ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്നത് വാർത്തകൾ. ലാലേട്ടൻ സ്ഥിതീകരിച്ചു റോബിൻ തിരിച്ചുവരുന്നത് എന്ന തരത്തിലുള്ള പല ബോയ്സ് ക്ലിപ്പുകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. എന്നാൽ അതെല്ലാം ബിഗ്ബോസ് ടീമുകളിൽ നിന്നും പുറത്തു വിട്ടിട്ടുള്ളത് ആണെന്നും അത് ആളുകളെ ബിഗ്ബോസിലെ തിരിച്ചു വീണ്ടും കൊണ്ടിരിക്കാൻ ഉള്ള ശ്രമമാണെന്നും പറയുന്നു.

എന്നാൽ റോബിൻ ഒരിക്കലും ബിഗ്ബോസ് ലേക്ക് തിരിച്ചെത്തിയില്ല എന്നുള്ള തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റോബിനെ പേര് പറഞ്ഞു കൊണ്ട് സുചിത്രയെ തിരിച്ചു കയറ്റാനുള്ള എല്ലാ കുതന്ത്രങ്ങളും ബിഗ് ബോസ് വീട്ടിൽ നടക്കുന്ന വേണ്ടെന്നും ഇപ്പോൾ പുറത്തു വരുന്നു. റോബിനും ജാസ്മിനും പുറത്തു പോയതിനു ശേഷം പലരും ബിഗ്ബോസ് തന്നെ കാണാതായിട്ടുണ്ട്.

ഇത് ഈ റിയാലിറ്റി ഷോയുടെ റേറ്റിംഗ് വളരെയധികം താഴ്ത്തുന്നത് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഷോ എങ്ങനെയെങ്കിലും മെച്ചപ്പെടുത്തി കൊണ്ടുവരാനുള്ള ഇതിൻറെ അണിയറപ്രവർത്തകരുടെ ട്രിക്ക് ആണ് ഇത് എന്നാണ് എല്ലാവരും പറയുന്നത്. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നു എങ്കിലും ബിഗ് ബോസിൽ നിന്നും യാതൊരുവിധത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.