റോബിൻ തിരിച്ച് ബിഗ്ബോസ് ലേക്ക് കയറുമോ??

ബിഗ് ബോസ് വീട്ടിലെ കുറിച്ച് ചർച്ചകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന. ബിഗ് ബോസ് വീട്ടിൽ നിന്ന് റോബിൻ പുറത്തേക്കിറങ്ങി അതിനുശേഷം ചർച്ചകളോ ടി ചർച്ചകളാണ്. ഇപ്പോൾ മീഡിയ എല്ലാം റോബിന് പിന്നാലെ പരക്കം പായുകയാണ്. റോബിൻ പുറത്തിറങ്ങിയത് മുതൽ ബിഗ് ബോസ് വീട്ടിലെ കടുത്ത ചർച്ചകളാണ്. ഇനി എന്താണ് ഇതിനുള്ള മാർഗം എന്നും എല്ലാം ചിന്തിച്ചു കൊണ്ടിരിക്കയാണ് ആരാധകർ.

അപ്പോഴിതാ ബിഗ് ബോസ് ഗ്രൂപ്പുകളിൽ നിന്നും ചില വോയിസ് ക്ലിപ്പുകൾ ലീക്ക് ആയിരിക്കുകയാണ്. അതിൽ പറയുന്നത് ബിഗ്ബോസ് ലേക്ക് റോബിനെ തിരിച്ചു കയറണം എന്നും അതിൻറെ റേറ്റിംഗ് വളരെയധികം കുറഞ്ഞു എന്നാണ് പറയുന്നത്. എന്നാൽ ബിഗ് ബോസ് വീട്ടിലെ റേറ്റിംഗ് ഉയർത്തി കൊണ്ടിരുന്ന ആൾ റോബിൻ തന്നെയാണെന്ന് നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു. വളരെയധികം ആരാധകരെ സൃഷ്ടിക്കാൻ റോബിൻ കഴിഞ്ഞിട്ടുണ്ട്.

റോബിൻ ഡിവിഷൻ ഇവർക്ക് ബിഗ്ബോസിൽ വൻപ്രചാരമാണ് ഉള്ളത്. പുറത്തിറങ്ങിയപ്പോൾതന്നെ ആരാധകരെ കണ്ട് ഞെട്ടി ഇരിക്കുകയാണ് റോബിൻ. റോബിൻ ഹോസ്പിറ്റലിൽ നിന്നും പുറത്തായതിന് വിവാദങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത. അതുകൊണ്ടുതന്നെ റോബിനെ ഇനി bigg boss ലേക്ക് തിരിച്ചു വരുമോ എന്നുള്ള നല്ല സംശയമാണ്. ബിഗ് ബോസ് വീട്ടിൽ റോബിനെ ഇത്രയധികം അപമാനിച്ചു.

വിടൽ ഗെയിമിലേക്ക് ഇനി റോഡിൽ തിരിച്ചുവരുന്നത് സാധ്യമാണെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. ഇത്തരം റേറ്റിംഗ് കുറഞ്ഞ സ്ഥിതിക്ക് ബിഗ്ബോസ് തന്നെയാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് ഇപ്പോൾ വരുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ ലീക് ചെയ്യുന്നതും ബിഗ് ബോസിൻറെ നാരിയെ കളികൾ ആണ് എന്നാണ് ഇപ്പോൾ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.