മോഹൻലാലിൻറെ ബറോസ് ഉടൻ തിയേറ്ററുകളിലേക്ക്….

മോഹൻലാൽ എന്ന നടനെ നമുക്കറിയാം. പക്ഷെ മോഹൻലാൽ എന്ന സംവിധായകനെ നമുക്കറിയില്ല. എത്രയും പെട്ടെന്ന് അത് സംഭവിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് bharosa. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം തീയേറ്ററുകളിലെത്തും എന്നുള്ള തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ ഈ ചിത്രത്തിൻറെ അണിയറ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയാകുന്നത്.

   

കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് മറ്റു അണിയറ പ്രവർത്തകർ. മോഹൻലാലിലെ നടന് നമുക്കറിയാമെങ്കിലും പക്ഷേ മോഹൻലാലിൻറെ സംവിധായകൻ തികച്ചും വ്യത്യസ്തനാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. അദ്ദേഹത്തിൻറെ ഓരോ ഷോട്ടുകളും യൂണിക് ആണെന്നും അതുകൊണ്ട് തന്നെ ഈ ചിത്രം വൻ വിജയമായി തന്നെ തീരുമെന്നും ആണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

ഈ ചിത്രത്തിനു വേണ്ടി അദ്ദേഹം എടുത്തിരിക്കുന്ന എല്ലാ ആപ്പ് കെട്ടുകളും ഈ ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും എന്നും ഇപ്പോൾ പുറത്തു വരുന്നു. അതുകൊണ്ടുതന്നെ ബറോസ് എന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിനുള്ള കാത്തിരിപ്പിലാണ് എല്ലാ ആരാധകരും. മോഹൻലാൽ എന്ന നടൻ എല്ലാ രീതിയിലും മികച്ച ഒരു നടൻ തന്നെയാണ്. അതിൽ ഒരു തരത്തിലുള്ള സംശയങ്ങളും ഇല്ല.

അതുകൊണ്ടുതന്നെ മോഹൻലാൽ എന്ന സംവിധായകനെ കാണാനുള്ള തിരക്കിലാണ് എല്ലാം മലയാളി പ്രേക്ഷകരും. തികച്ചും വ്യത്യസ്തമായ ഒരു രീതിയിലൂടെ പോകുന്ന ബറോസ് എന്ന കഥ അദ്ദേഹം എവിടെയും കണ്ടതല്ല അദ്ദേഹത്തിൻറെ തായ് ഭാവനയിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. അത് ആ ഷൂട്ടിങ്ങിൽ ഉടനീളം കാണാൻ ഉണ്ടെന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.