ആടുജീവിതത്തിനു വേണ്ടി ലുക്ക് മാറ്റിയ പൃഥ്വിരാജിനെ കണ്ടു നാഷണൽ അവാർഡ് ഉറപ്പിച്ച് ആരാധകർ

പൃഥ്വിരാജ് സുകുമാരൻ മലയാള സിനിമയിലെ എന്നും ഒരു വലിയ നടന്മാരിൽ ഒരാളാണ്. എന്നാൽ അദ്ദേഹം ആ പദവിയിൽ നിന്നും ഓരോ പടി മുന്നിലേക്ക് ദിവസവും കയറിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിൻറെ ഈ കയറ്റം എല്ലാം മലയാളി പ്രേക്ഷകരും ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. ഇപ്പോഴിതാ അദ്ദേഹത്തിന് തായി പുറത്തിറങ്ങാൻ പോകുന്ന ആട് ജീവിതത്തിൻറെ കഥ സന്ദർഭങ്ങളും ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആടുജീവിതം എന്നത് സംബന്ധിച്ച് വലിയ പ്രോജക്ടാണ്. മലയാളികൾ ഇന്നുവരെ കാണാത്ത പൃഥ്വിരാജിനെയാണ് അതിലൂടെ കാണാൻ സാധിക്കുക. ആടുജീവിതത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾ പരമാവധി പൂർത്തിയാക്കിയിരിക്കുകയാണ്. ആടുജീവിതം സിനിമ ഒരുപാട് നാളത്തെ ചുരുങ്ങിയത് നാല് വർഷത്തെ കാത്തിരിപ്പിന് പര്യവസാനം ആയിട്ടാണ് സംഭവിക്കാൻ പോകുന്നത്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ഈ സിനിമ നാലുവർഷം കൊണ്ട് ലോക ഷെഡ്യൂൾ ചെയ്തിരിക്കുകയാ ആയിരുന്നു.

ആദ്യമായിട്ടാണ് മലയാളത്തിൽ ഒരു സിനിമ ഇത്രയുംനാൾ ഷെഡ്യൂൾ ചെയ്യുന്നത്. മാത്രമല്ല പൃഥ്വിരാജ് അഭിനയിക്കുന്ന കഥാപാത്രത്തിനുവേണ്ടി അദ്ദേഹം വരുത്തിയിരിക്കുന്ന രൂപമാറ്റം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിൻറെ വേഷം മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഈ മാറ്റം അദ്ദേഹത്തിന് ഒരു നാഷണൽ അവാർഡ് നേടി കൊടുക്കാൻ എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്.

ഇത്രയും നല്ലൊരു സിനിമയ്ക്കായി ഇപ്പോൾ പൃഥ്വിരാജിനെ പ്രേക്ഷകർ കാത്തിരിക്കുകയാണ്. എങ്ങനെ ഒരു നല്ല സിനിമ എപ്പോൾ തുടങ്ങുമെന്ന് ആശങ്കയിലാണ് മലയാളി പ്രേക്ഷകർ. ഇത്രയും നല്ലൊരു സിനിമ എത്രയും പെട്ടെന്ന് പ്രേക്ഷകരിലേക്ക് എത്തട്ടെ എന്നാണ് ഇപ്പോൾ എല്ലാവരുടെയും ആഗ്രഹം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ.