സൂര്യ വീണ്ടും ലോക്കേഷൻ കൈകളിലേക്ക്…

വിക്രം എന്ന സിനിമയുടെ വിജയ് ആഘോഷത്തിന് ഭാഗമായി എല്ലാ തമിഴ് പ്രേക്ഷകരും സന്തോഷത്തിലാണ്. അതിനിടയിലാണ് ബ്ലോഗേഴ്സ് എന്ന സംവിധായകൻ ഒരു ജീവചരിത്രം പുറത്തുവന്നിരിക്കുന്നത്. ബാങ്ക് മാനേജർ ആയി ജീവിതം തുടങ്ങിയ ലോകേഷ് ഒരു ചെറു ആർട്ട് ഫിലിം ചെയ്തതിനുശേഷം മാനഗരം എന്ന സിനിമ സംവിധായകൻ സിനിമ. അതിനുശേഷം കാത്തു നായകനാക്കി എത്തിയ കൈതി വമ്പൻ ഹിറ്റാണ് തമിഴകത്ത് സൃഷ്ടിച്ചത്.

   

അതിനുശേഷമാണ് മാസ്റ്റർ എന്ന വമ്പൻ കിറ്റ് വിജയ് നായകനായി വരുന്നത്. അതിനുശേഷമാണ് ഉലകനായകൻ കമലഹാസൻ അഭിനയിച്ച വിക്രം എന്ന സിനിമ സംവിധാനം ചെയ്യുന്നത്. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ലോകേഷ് ഈ കടന്നുവരവ്. ഇത് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു എന്നതാണ് സത്യം. ഇപ്പോൾ വിക്രം എന്ന സിനിമ തമിഴ്നാട്ടിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ സൂര്യന് പ്രധാന കഥാപാത്രമാക്കി ഇരുമ്പു കൈ മായാവി എന്ന സിനിമ ചർച്ച ചെയ്തിരുന്നു.

എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇത് നടക്കാതെ പോയി. ഇപ്പോഴിതാ പുറത്തുവരുന്ന പുതിയ വാർത്തകൾ ഇതിനു സംവിധായകർ റെഡിയാണ് നിർമ്മാതാക്കൾ തിരക്കി എത്തിയിട്ടുണ്ടെന്നും തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വളരെ പെട്ടെന്ന് തന്നെ ഇതിലേക്ക് കടക്കും എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ഇത്രയും നല്ലൊരു സംവിധായകൻറെ കീഴിൽ സിനിമ വരുന്നത് വളരെ ഉചിതമായിരിക്കും.

പ്രേക്ഷകരെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് ആണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. സൂര്യ പ്രധാനവേഷത്തിലെത്തിയ ഈ സിനിമ ഇരുമ്പു കൈ മായാവി വിക്രം എന്ന സിനിമയുമായി ബന്ധമുള്ള താണോ എന്ന തരത്തിലുള്ള സംശയങ്ങളും പുറത്തുവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.