ഓളവും തീരവും എന്ന സിനിമയുടെ പ്രത്യേകതകൾ എടുത്തുപറഞ്ഞു സുരഭി ..

ഓളവും തീരവും എന്ന എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളി പ്രേക്ഷകരിലേക്ക് ഇനി കുറച്ചു നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ എത്ര പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളും ആയിട്ടാണ് ഓളവും തീരവും എന്ന സിനിമയുടെ അണിയറ പ്രവർത്തകർ എത്തുന്നത്. ഇപ്പോഴിതാ അതിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരഭി ലക്ഷ്മി വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ്.

   

7 ദേശീയ പുരസ്കാരജേതാക്കൾ ഒന്നിക്കുന്ന ഒരു ചിത്രം കൂടി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. വളരെ വ്യത്യസ്തമായ കഥയും പഴയ ഓളവും തീരവും എന്ന കഥയെ തന്നെ ആധാരമാക്കിയുള്ള ആയതുകൊണ്ടും വളരെ വ്യത്യസ്തമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല പ്രേക്ഷകരിലേക്ക് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം എത്തിക്കുക എന്നത് പ്രയാസകരമായ കാര്യമാണെന്ന് അതും സംഭവിക്കുമ്പോൾ വളരെ സന്തോഷമുണ്ടെന്നും.

ഇപ്പോൾ പറയുന്ന. ഇത്തരത്തിലുള്ള നല്ല സിനിമകൾ ഇനിയും സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം എന്നും കൂട്ടിച്ചേർക്കുന്നു. പ്രിയദർശൻ സിനിമകളുടെ എല്ലാ പ്രത്യേകതകളും ഉൾക്കൊള്ളിച്ചുകൊണ്ട് ആയിരിക്കും ഓളവും തീരവും എന്ന സിനിമ പുറത്തേക്ക് വരുന്നത് . മാത്രമല്ല മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പഴയകാലത്ത് മധുവെന്ന മഹാനടനാണ് അവതരിപ്പിച്ചിരുന്നത്.

അതുകൊണ്ടുതന്നെ ഈ സിനിമ വമ്പൻ ഹിറ്റായി മാറുമെന്ന് കാര്യത്തിൽ ഒരു തരത്തിലുള്ള സംശയവും ഇല്ല എന്നാണ് ഇപ്പോൾ പറയുന്നത്. ഇത്രയും നല്ല സിനിമയ്ക്കും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ എല്ലാവരും. സുരഭി ബീവാത്തു എന്ന കഥാപാത്രത്തെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.