റോബിൻ മറുപടി കേട്ട് ഞെട്ടിത്തരിച്ചു താരങ്ങൾ …

ബിഗ് ബോസ് താരങ്ങളിൽ ഏറ്റവും പ്രമുഖനാണ് റോബിൻ രാധാകൃഷ്ണൻ. റോബിൻ തന്നെ വിന്നർ ആകും എന്നാണ് എല്ലാവരും വിജയിക്കുന്നത്. എന്നാൽ തീർച്ചയായും അതിന് കഴിയാതെ പുറത്തിറങ്ങിയ റോഡിന് അതിനേക്കാൾ വലിയ സ്വീകരണമാണ് പുറത്ത് കിട്ടിക്കൊണ്ടിരിക്കുന്നത്. റോബിൻ എന്ന വ്യക്തി ബിഗ് ബോസ് വീടിനുള്ളിൽ തന്നെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അപ്രതീക്ഷിത സംഭവങ്ങൾ കൊണ്ട് പുറത്താക്കുന്നത.

അത് അത് അയാളുടെ ഭാവി ഒരു കോട്ടവും കൂടാതെ സംരക്ഷിച്ചു എന്നാണ് ഇപ്പോൾ പറയാൻ കഴിയുന്നത്. ഇപ്പോൾ റോബിൻ രാധാകൃഷ്ണൻ നിന്നുതിരിയാൻ നേരമില്ലാത്ത പോലെയാണ്. എല്ലായിടത്തും സ്വീകരണങ്ങളും ഇനാഗുറേഷൻ കൊണ്ട് നിറഞ്ഞ ഓടുകയാണ് അദ്ദേഹം. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിലെ പരിപാടിയിൽ പങ്കെടുത്ത അദ്ദേഹത്തിനോട് ബിഗ്ബോസ് വീടുമായി സംബന്ധിച്ച് കുറച്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നു.

ബോസിനെ ആണോ ലാലേട്ടനെ ആണോ കൂടുതൽ ഇഷ്ടം എന്നായിരുന്നു ഒന്നാമത്തെ ചോദ്യം. സത്യം പറഞ്ഞാൽ എനിക്ക് ബിഗ് ബോസിനോട് ആണ് കൂടുതൽ ഇഷ്ടം എന്നും ലാലേട്ടനോട് ബഹുമാനവും ഇഷ്ടവും ഉണ്ടെന്നും എന്നാൽ എനിക്കൊരു ജീവിതം തന്നത് ബിഗ്ബോസ് ആണെന്നും ആണ് ഇപ്പോൾ റോബിൻ വെളിപ്പെടുത്തിയിരിക്കുന്നത്. റോബിനെ ഇതുപോലെ വ്യക്തമായ മറുപടികളും ആശയങ്ങളും തന്നെയാണ് അദ്ദേഹത്തെ കൂടുതൽ ആരാധകരിൽ അടിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ അദ്ദേഹത്തെ പോലുള്ള ഒരാളെ ഇത്ര അധികം ഫാനുകൾ ഉണ്ടെന്നു പറഞ്ഞാലും അതിശയിക്കാൻ ആവില്ല. ബിഗ് ബോസ് വീടിനുള്ളിൽ കയറിയതിനു ശേഷം ജീവിതം ആകെ മാറിമറിഞ്ഞ മട്ടിലാണ് റോബിൻ. ഒരു ഡോക്ടർ കൂടിയായ അദ്ദേഹം ആ പ്രൊഫഷൻ നേക്കാളും ഇപ്പോഴാ അധികം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.