കടുവയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപണം

പൃഥ്വിരാജ് സുകുമാരൻ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് കടുവ. ഈ മാസം 30 ന് പുറത്തിറങ്ങുന്ന സിനിമ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്ന സമയമാണ്. ഈ സമയത്താണ് തമിഴ്നാട്ടിൽനിന്നുള്ള ഒരു ആരാധകൻ ഹൈക്കോടതിയിൽ സംവിധായകനും നിർമ്മാതാക്കൾക്കെതിരെ പെറ്റീഷൻ കൊടുത്തിരിക്കുന്നു ഉണ്ട്. തൻറെ കഥ മോഷ്ടിച്ചതാണെന്ന് തരത്തിലുള്ള രീതിയിലാണ് അദ്ദേഹം കൊടുത്തിരിക്കുന്നത്.

   

വമ്പൻ പ്രതീക്ഷയോടെ കൂടി ആരാധകർ ഏറ്റെടുത്തിരിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രമാണ് കടുവ. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് ചിത്രം തിയേറ്ററുകളിൽ എത്തുകയും ചെയ്യും. മോഹൻലാൽ ഇതിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഈ അവസരത്തിൽ ആണ് ഇത്തരത്തിലുള്ള ഒരു ആരോപണം വന്നിരിക്കുന്നത്. ഇതിൽ എത്രത്തോളം വാസ്തവമുണ്ട് എന്നറിയാനും സാധ്യമല്ല.

കഴിഞ്ഞ ദിവസം ഇറങ്ങിയ ഒരുപാട് വമ്പൻ ഹിറ്റായി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രത്തിലെ വേണ്ടി ആരാധകർ കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പ്രേക്ഷകരെ ഒന്നാകെ പിടിച്ചിരുത്താൻ നോക്കുന്ന ഒരു മരം കൂടിയാകണം ഇതെന്താണ് എല്ലാവരുടെയും ആവേശം. ഇക്കഴിഞ്ഞ ഇറങ്ങിയ എല്ലാ പൃഥ്വിരാജ് ചിത്രങ്ങളും പ്രേക്ഷകരും ഒരുപോലെ രസിപ്പിച്ച ചിത്രങ്ങൾ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഇതും വളരെ ഹിറ്റാവുകയും.

ആണെങ്കിൽ പൃഥ്വിരാജ് എൻറെ കരിയറിൽ ഒരു ബ്രേക്ക് ആകും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഷാജി കൈലാസ് ഒരുപാട് നാളത്തെ ഇടവേളക്കുശേഷം പൊതു ചിത്രമായ ധരിക്കുന്നതാണ് കടുവ. ഇതിൻറെ ഇടവേളകളിൽ അദ്ദേഹം മോഹൻലാലിനെ വച്ച് ലോൺ എന്ന ചിത്രം അനൗൺസ് ചെയ്യുകയും ചെയ്തു. ഇങ്ങനെ ഒരു ചിത്രം കടയ്ക്കു ശേഷം മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ഇപ്പോൾ വന്ന വാർത്തകൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.