മോഹൻലാലിൻറെ പുതിയ ചിത്രത്തിന് വമ്പൻ പ്രതീക്ഷ…

മോഹൻലാൽ എന്ന് പറയുന്നത് നടന വിസ്മയം തന്നെയാണ്. മലയാളികളുടെ എല്ലാം പ്രിയ നായകൻ കൂടിയാണ് അദ്ദേഹം. എന്നാൽ അദ്ദേഹത്തിൻറെ ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന എല്ലാ ചിത്രങ്ങളും വമ്പൻ ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യമായി ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ദൃശ്യം. വ്യത്യസ്തത നിറഞ്ഞ ഈ ചിത്രം ടാക്സിക്കാർ ഇരുകൈയും നീട്ടി ഏറ്റെടുക്കുക മാത്രമല്ല അന്യഭാഷകളിലേക്ക് മാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെയുള്ള ഈ ചിത്രം അതിനുശേഷം പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം2. ഈ ചിത്രം ആഗോളതലത്തിൽ വരെ പ്രേക്ഷകപ്രീതി നേടിയ ഒന്നാണ്. അതുകൊണ്ടുതന്നെ എൻറെ അടുത്ത ചിത്രത്തിൽ ഒരുപാട് ആകാംഷയാണ് പ്രേക്ഷകർ പുലർത്തിയിരുന്നത്. അപ്പോഴാണ് അഞ്ചാമത്തെ ചിത്രവുമായി ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ട് പിറക്കുന്നത്. റാം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തുടങ്ങുന്നതിനു മുൻപേ പകുതി ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു.

അതിനുശേഷം ഇപ്പോഴാണ് ഇതിൻറെ ബാക്കി പകുതി ഷൂട്ടിംഗ് ഒരുങ്ങുകയാണ്. ഇന്ദ്രജിത്തും മോഹൻലാലും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. വളരെയധികം ആക്ഷൻ ത്രില്ലറുമായി ഈ ചിത്രം ആക്കിയിരിക്കുന്നത് വമ്പൻ ആക്ഷൻ ചിത്രങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. ഇതെല്ലാം കൂടുതൽ പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

മോഹൻലാലിൻറെ പ്രേക്ഷകർ. ഈ ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം തൃഷ ആണ്. ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ജിത്തു ജോസഫ് എല്ലാ സിനിമകളും എടുത്തുനോക്കിയാൽ അതിൽ ഉണ്ടായിരിക്കും ഒരു അടുക്കും ചിട്ടയും. കുടുംബ പ്രേക്ഷകർക്ക് ഒന്നിച്ചിരുന്ന് കാണാൻ പറ്റുന്ന ചിത്രമായിരിക്കുമിത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.