റോബിൻ ഡേ ഈ മനസ്സാണ് പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടം..

റോബിൻ എന്ന കലാകാരൻ ഒരു ഡോക്ടർ ആയതുകൊണ്ട് മാത്രമല്ല പ്രേക്ഷകർ ഇത്രയധികം സ്നേഹിക്കുന്നത്. അദ്ദേഹത്തിൻറെ ഒരു സ്വഭാവ ഗുണം കൂടിയുണ്ട്. എത്ര ശത്രുവിനോട് ആയാലും അദ്ദേഹം പെരുമാറുന്നു രീതി അത് തിരിച്ചറിയാതിരിക്കാൻ ഒരിക്കലും സാധിക്കില്ല. റോബിനെ ഈ മാനസിക വലിപ്പം ഒരുപാട് പ്രേക്ഷകരെ കേരളത്തിൽ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരുപക്ഷേ ബിഗ് ബോസ് ഹൗസിൽ അദ്ദേഹം വന്നില്ലായിരുന്നുവെങ്കിൽ.

   

ഒരിക്കലും നമ്മൾ റോബിൻ അറിയാതെ പോയേനെ. ഇപ്പോഴിതാ സോഷ്യൽ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. Bles ലി ദിൽഷ യെ പ്രൊപ്പോസ് ചെയ്യുന്നത്. Blesslee ആണ് തൻറെ ഏറ്റവും നല്ല സുഹൃത്ത് റോബിൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നിട്ട് blesslee ഇങ്ങനെ ചെയ്യുമ്പോൾ റോബിന് ദേഷ്യം വരുന്നുണ്ട് എന്ന് കരുതി റോബിൻ ഫാൻസ് ബ്ലെസ്സിക്ക് നേരെ കടന്ന് ആക്രമിക്കുകയുണ്ടായി.

ഈ സമയത്ത് റോബിൻ തന്നെ നേരിട്ട് ഇടപെട്ടു ഫാൻസിനെ ഇതിൽ നിന്നും വിലക്കിയിരുന്നു. തൻറെ ഏറ്റവും വലിയ സുഹൃത്താണ് blesslee എന്നും അവൻറെ വീട്ടുകാരെ വേദനിപ്പിച്ചാൽ തനിക്കും വേദനിക്കും എന്നുമാണ് റോബിൻ പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും നല്ല മനസ്സിന് ഉടമയാണ് റോബിനെ ഇങ്ങനെയാണ് പ്രേക്ഷകർ ഇഷ്ടപ്പെട്ടത് ഇരിക്കുന്നത്. ഇതുപോലെ തന്നെ.

നേരിട്ട് ജാസ്മിനും ആയ ഉണ്ടായ വഴക്കിലും റോബിൻ ജാസ്മിൻ പാപമാണെന്നും അവളുടെ എടുത്തുചാട്ടം ആണ് എല്ലാത്തിനും കാരണമെന്നും പറഞ്ഞു രംഗത്തെത്തിയിരുന്നു. ശത്രുക്കളെ പോലും മിത്രങ്ങളാക്കി മാറ്റുവാൻ കഴിവുള്ള ഒരു സ്വഭാവ ഗുണം റോബിൻ ഉണ്ട്. അതുകൊണ്ടുതന്നെ ഈ ഡോക്ടർ എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.