റോബിൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു…

ബിഗ് ബോസ് സീസൺ ഫോർ എ ഓരോ കാര്യങ്ങളും സെലിബ്രിറ്റികൾ ആയിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇപ്പോൾ ഓരോ താരങ്ങളും വൺ രീതിയിൽ സെലിബ്രിറ്റികളായ കൊണ്ടിരിക്കുകയാണ്. റോബിൻ രാധാകൃഷ്ണൻ എന്ന താരം ബിഗ് ബോസ് വീട്ടിലെ വിജയി തീരും എന്ന് എല്ലാവരും നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ മൂലം അദ്ദേഹത്തിന് ആ വീട് വിട്ട് ഇറങ്ങേണ്ടത് ആയിട്ട് വന്നു. അതിനുശേഷമുള്ള റോബിനെ ഒരു ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ഇപ്പോഴിതാ റോഡിന് രാധാകൃഷ്ണൻ ഇവിടെയെല്ലാം പ്രിയ താരമായി കൊണ്ടിരിക്കുകയാണ്. എല്ലാ അർത്ഥത്തിലും റോബിൻ പ്രേക്ഷകരുടെ ഇടയിൽ വലിയ താരമായി ഇരിക്കുന്ന കാലഘട്ടമാണിത്. എപ്പോഴും ഉദ്ഘാടനങ്ങളും പരിപാടികളുമായി റോബിൻ ഇപ്പോഴും തിരക്കിലാണ്. അതിനിടയിലാണ് ഉദ്ഘാടനത്തിനായി പോകുന്ന വഴിക്ക് റോബിനെ കാറപകടത്തിൽ പെടുന്നത്. ഇത് ആരാധകരെ കൂടുതൽ സങ്കടത്തിൽ ആഴ്ത്തിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ റോബിൻ തന്നെ അതിനുശേഷം ഉദ്ഘാടനത്തിന് എത്തുകയും അതിൽ ആ വിവരം പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. അതൊരു വലിയ അപകടം ആയിരുന്നുവെന്നും എന്നാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്നും കാർ ഒരു കല്ലിൽ തടഞ്ഞു നിൽക്കുകയായിരുന്നു റോബിൻ വെളിപ്പെടുത്തി. വളരെയധികം ആരാധകരും ഫാൻസ് പേജുകളുള്ള ഒരു വ്യക്തി കൂടിയാണ് റോബിൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഓരോ വാർത്തകളും വൈറലാകുന്നത് സാധാരണമാണ്.

ഇപ്പോഴിതാ അദ്ദേഹത്തിനുണ്ടായ അപകടത്തെ അറിഞ്ഞ ആരാധകർ വളരെയധികം ദുഃഖത്തിലാണ്. എന്നാൽ താങ്കളുടെ താരത്തിന് ഒരു അബദ്ധം കൂടാതെ തിരിച്ചു കിട്ടി എന്നുള്ള സന്തോഷവുമുണ്ട്. റോബിൻ തന്നെ ഉദ്ഘാടന വേദിയിൽ വച്ചാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. റോബിൻ രാധാകൃഷ്ണൻ എന്ന് പറയുന്നത് ഇപ്പോൾ താരങ്ങളുടെ ഇടയിൽ താരമായിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.