ലോകേഷ് ഇനി മലയാളത്തിലേക്ക്.. ഒരു വമ്പൻ ഹിറ്റുമായി..

തമിഴ് സിനിമാലോകം കൈയടക്കിയിരിക്കുന്നു ഒരു ചിത്രമാണ് വിക്രം. വിക്രം തമിഴ് സിനിമയിൽ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് ഇരിക്കുകയാണ്. ലോകേഷ് കനകരാജ് എന്ന സംവിധായകൻ മനസ്സിൽ ഉരുത്തിരിഞ്ഞ ഈ സംവിധാനമികവ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ സമയത്താണ് ലോകേഷ് ബിഹൈൻഡ് സിന് നൽകിയ ഒരു ഇൻറർവ്യൂവിൽ മലയാളത്തിൽ ഈ സിനിമ ചെയ്യുകയാണെങ്കിൽ എല്ലാമാണ് ഈ വേഷങ്ങൾ കൈകാര്യം ചെയ്യുക.

എന്ന ചോദ്യത്തിന് ഒരു വ്യത്യസ്തമായ ഉത്തരം ആയിരിക്കുന്നത്. ഫഹദ് ഫാസിൽ ചെയ്ത റോള് അദ്ദേഹവും സൂര്യ ചെയ്ത റോൾ പൃഥ്വിരാജും കഥ നായകൻ കമലഹാസൻ ചെയ്ത റോൾ മമ്മൂട്ടിയോ മോഹൻലാലോ ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം കാര്യങ്ങൾ മുൻനിർത്തി അദ്ദേഹം മലയാളത്തിൽ ഒരു സിനിമ ചെയ്യുന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ. നല്ല കഴിവ് ഓടുകൂടി ചെയ്തിരിക്കുന്ന ഈ വിക്രം ബ്ലോക്ബസ്റ്ററുകൾ തകർത്തിരിക്കുകയാണ്.

ഒരുപാട് നല്ല സിനിമകൾ ഉരുത്തിരിഞ്ഞുവരുന തമിഴ് സിനിമയിൽ വിക്രം വന്നിരിക്കുന്നത് ഒരു നല്ല സിനിമ ആയിട്ടാണ്. സൂര്യ ഇതിൽ ഒരു വില്ലൻ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ഇത് പ്രേക്ഷകരെ നല്ല രീതിയിൽ ആകാംക്ഷയിൽ പെടുത്തിയിട്ടുണ്ട്. വിക്രം കണ്ടു കൊടുത്തിരിക്കുന്ന പ്രേക്ഷകർ വളരെ ആകാംക്ഷയിലാണ്. ലോകേഷ് ഇനിയും നല്ല ചിത്രങ്ങൾ മലയാളത്തിൽ എടുക്കുകയാണെങ്കിൽ.

മലയാളത്തിൽ ബൊമ്മൻ ഹിറ്റുകൾ ഉടലെടുക്കും എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. ഇതുപോലെയുള്ള സിനിമകൾ മലയാളത്തിൽ വരണമെന്നും പ്രേക്ഷകർ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. സിനിമയുടെ വമ്പൻ വിജയത്തിന് ശേഷ കമലഹാസൻ എല്ലാവർക്കും വലിയ ആഡംബര ഗിഫ്റ്റുകൾ നൽകിയിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.