മലയാള ബോക്സ് ഓഫീസുകളിൽ ഹിറ്റിലേക്ക്

ഏറെ കാലഘട്ടത്തിലെ ഇടവേളയ്ക്കു ശേഷം ജോഷി സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു .ജോഷിയുടെ ഏറ്റവും പുതിയ സിനിമയായ പാപ്പ൯ എന്ന സുരേഷ് ഗോപി നായകനായ ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുന്നു. ഇതിൽ നിന്നും നമുക്ക് ഒരു കാര്യം വ്യക്തമാക്കാം ,ഇതുവരെ മലയാളക്കര കണ്ട് ജോഷി സുരേഷ് ഗോപി കൂട്ടുകെട്ടിൽ അടുത്തൊരു ഹിറ്റ് ആകും ഇത് .ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ തന്നെ സുരേഷ് ഗോപിയുടെ ചിത്രത്തിൽ നമുക്ക് വെളിവാക്കുന്ന.

   

ചില വസ്തുതകൾ ഈ സിനിമയുടെ വിജയത്തിന് മുന്നോടിയായി കണക്കുകൂട്ടാം. ഈ ചിത്രം ഏകദേശം ജൂൺ 30 ഓടെ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത.് എന്നാൽ പൃഥ്വിരാജിനെ പുതിയ ചിത്രമായ കടുവയും ഇതേ ദിവസം തന്നെ റിലീസ് ആണെന്നാണ് അറിഞ്ഞിരിക്കുന്നത് എന്നാൽ ഇത് മലയാളക്കരയുടെ ബോക്സ്ഓഫീസിൽ മറ്റൊരു വിജയ അംഗം കുറിക്കുന്ന രണ്ട് ചിത്രങ്ങൾ ആകും. ഈ ജൂൺമാസം സുരേഷ് ഗോപിയും പൃഥ്വിരാജും ബോക്സ് ഓഫീസ് ചരിത്രമാകും.

കാണാൻ കഴിയുക. എന്നാൽ ഇതിനിടയിൽ മോഹൻലാലും ജോഷിയും ഒന്നിക്കുന്ന സിനിമ പുറത്തുവരുന്നു എന്ന് വിവാദങ്ങളും അഭ്യൂഹങ്ങളും പറക്കുന്നുണ്ടായിരുന്നു എന്നാൽ ജോഷി ഇതിനോട് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു മോഹൻലാലിൻറെ നായകനാക്കി പുതിയ ചിത്രം നിർമ്മിക്കുന്നു എന്നുള്ളത് ആരോ പടച്ചു വിടുന്നതാണ്. എന്നാൽ അതിന് മുന്നോടിയായ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ആദ്യം കഥ പൂർത്തിയാക്കണം.

അതിനുശേഷമേ അദ്ദേഹത്തിന് ആ കഥ ഇഷ്ടപ്പെടുന്നത് അതിനുശേഷമേ ചിത്രത്തെ കുറിച്ച് എന്തെങ്കിലും പറയാനാകുമോ എന്നാൽ അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ ഉണ്ടെന്ന് ഇത് ൮ക്തമാക്കുന്നു. ജോഷി സുരേഷ് ഗോപി കൂട്ടുകെട്ടിൽ മലയാള സിനിമയിൽ ഇതുവരെ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു ഈ ചിത്രവും ഒരു വിജയമായി തന്നെ നമ്മൾ വിലയിരുത്താം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.