റോബിൻ എത്തി… അമ്മൂനെ കാണാനായി…

ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ ആരാധക സംഘം സൃഷ്ടിച്ച ആളാണ് റോബിൻ. ഉള്ള ഫാൻ പേജുകൾ കയ്യും കണക്കുമില്ല. അദ്ദേഹത്തിന് ആരാധകർ ഇങ്ങനെ ഏറ്റെടുക്കുമെന്ന് അദ്ദേഹം പോലും വിചാരിച്ചിട്ട് ഉണ്ടായിരുന്നില്ല. അത്രയധികം ആരാധകർ ഏറ്റെടുത്ത് അദ്ദേഹം അദ്ദേഹം തിരിച്ചറിയുന്നത് എയർപോർട്ടിൽ വന്നപ്പോഴാണ്. വീട്ടിലെത്തിയപ്പോൾ ആളെ സ്വീകരിക്കാനായി കണ്ടവരെ കണ്ട് റോബിനെ കണ്ണു തള്ളിയിരുന്നു.

   

റോബിനെ കണ്ടു അവിടെ നിന്നിരുന്ന ഒരു കുട്ടി ഉറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കരയുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനുശേഷം റോബിൻ ഈ വീഡിയോ കണ്ടതിനു ശേഷം അമ്മുവിനെ കാണാനായി അവളുടെ വീട്ടിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. റോബിന് ചതിച്ചതാണ് എന്നും ജാസ്മിൻ ലാലേട്ടനും ഒത്തുകളിയാണ് റോബിന് പുറത്താക്കിയതെന്ന് തുടങ്ങിയ വിവരങ്ങളാണ് പുറത്തു വന്നിരുന്നത്.

എന്നാൽ അതിനുശേഷം ജാസ്മിൻ രംഗത്തെത്തി ഞാൻ മെഡിക്കൽ റൂമിൽ ഇന്ന് ബിരിയാണി കഴിച്ചു കൊണ്ടിരുന്നപ്പോൾ ലാലേട്ടനാണ് എനിക്ക് സ്ക്രിപ്റ്റ് വായിച്ചു തന്നത് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു രംഗത്തെത്തിയിരുന്നു. ഇതുകൂടി കേട്ടപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുകയായിരുന്നു. അമ്മുവിൻറെ അന്നത്തെ വിഷമം അതാ വീഡിയോയിൽ തിരിച്ചു തികച്ചും കാണാൻ സാധിക്കുന്നതാണ്.

റോബിൻ ഈ വീഡിയോ കണ്ടതിനു ശേഷം അമ്മുവിനെ നേരിട്ട് കാണാൻ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് മോനോട് പറയാനുള്ളത് കേട്ട ശരിക്കും നമ്മളോരോരുത്തരും ഞെട്ടിപ്പോയി. അറിയാത്ത ഒരാളെ ഇത്ര അധികം സ്നേഹിക്കാനും മനസ്സിലാക്കാതെ വീഡിയോ വേറെ തലത്തിലേക്ക് തരംതിരിച്ചു വിടരുതെന്നും ആണ് റോബിൻ അവിടെ നിന്നുകൊണ്ട് പറഞ്ഞത്. റോബിൻ എന്ന മനുഷ്യസ്നേഹി ഇതിലൂടെ നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.