ദിൽഷ യും റോബിനും ഒന്നിക്കുമോ??

ബിഗ് ബോസ് വീടിനുള്ളിലെ ഓരോ കാര്യങ്ങളും എന്നും ചർച്ച അകപ്പെടുകയാണ്. ഇപ്പോഴിതാ ദിൽഷ കഴിഞ്ഞദിവസം ബിഗ് ബോസ് വീട്ടിൽ കരഞ്ഞ് അതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. Blesslee മായി സംസാരിക്കുകയാണ് ദിൽഷ അപ്പോഴാണ് കരയുന്നത്. എന്നാൽ blesslee ദിൽഷ യോട് വിവാഹാഭ്യർഥന നടത്തുന്നതെന്ന് ഭാഗമായിട്ട് തിരിച്ച് കരുതി ആണെന്നാണ് വാർത്തകൾ. എന്നാൽ ഇതെല്ലാം കണ്ട് റോബിൻ പുറത്തിരിക്കുന്ന ആരാധകർ പറയുന്നു.

കഴിഞ്ഞദിവസം റോബിൻ ഒരുപാട് മിസ്സ് ചെയ്യുന്നത് ഉണ്ടെന്ന് പറഞ്ഞു ദിൽഷ യുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇതു കഴിഞ്ഞതിനുശേഷം റോബിൻ തൻറെ ഇൻസ്റ്റാഗ്രാം പേജ് വഴി ഡി സ്ട്രോങ്ങ് എന്ന് ദിൽഷ കീ സപ്പോർട്ട് നൽകിയിരുന്നു. ബ്ലെസ്സിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം ദിൽഷ യെഅസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.

എന്നാൽ റോബിനും ഐ വിൽ ചെക്ക് ചെറിയ രീതിയിലുള്ള ഒരു അടുപ്പം ഉണ്ടല്ലോ ദിൽഷ യുടെ വീട്ടുകാർ ഇതു കാര്യമായി തന്നെയാണ് എടുത്തിരിക്കുന്നത് വൃത്തങ്ങൾ പറയുന്നത്. എപ്പോഴും റോബിനെ ദിൽഷ യുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അവർ ഈ കാര്യങ്ങൾ എപ്പോഴും കാതോർക്കുന്നു. അതുകൊണ്ടാണ് ബിഗ് ബോസ് വീട്ടിലെ ഓരോ ചലനങ്ങളും ഇത്രയധികം വാർത്തയാകുന്നത്.

എല്ലാ സീസണുകളിലും കാളും മറികടന്ന് ഈ സീസണിൽ ഓരോ മത്സരാർത്ഥികളും വ്യത്യസ്ത ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെഅവർക്ക് ഓരോരുത്തർക്കും അവരുടേതായ പ്രത്യേക നിലപാടുകൾ തന്നെ ഉണ്ടായിരുന്നു. ഇത്രയും നല്ല സീസൺ ഇതുവരെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ഒരുപാട് വഴക്കുകളും അതോടൊപ്പം ഒരുപാട് സന്തോഷം നിമിഷങ്ങളും ഉണ്ടായ സീസൺ കൂടിയാണിത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.