ആമവാതം നമ്മുടെ ശരീരത്തിൽ ഉണ്ടോ ഇല്ലേ എന്നറിയാനുള്ള ലക്ഷണങ്ങൾ

നമ്മൾ ഒരുപാട് ആളുകളിലെ വാദ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. പലതരത്തിലുള്ള വാദങ്ങളുണ്ട് എന്നാൽ അതിലെ ആമവാതം വളരെയേറെ വേദന അറിഞ്ഞതും സന്ധിവേദനകൾ അതേപോലെതന്നെ ശരീരവേദന സഹിക്കാൻ പറ്റാത്ത രീതിയിലുള്ള വേദനകൾ ആണ് ചിലപ്പോൾ തരുന്നത്. പലരും ഇതിനെ മെഡിസിനും പല രീതിയിലുള്ള മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. ഈ ആമവാതം ആണോ സന്ധിവാതം ആണോ എന്ന് പലർക്കും തിരിച്ചറിയാതെ പോകാറുണ്ട് എന്നാൽ ആമവാതം എങ്ങനെയാണ് നമ്മുടെ ശരീരത്ത് ലക്ഷണങ്ങൾ കാണിക്കുന്നത് എന്നാണ് ഇവിടെ പറയാൻ പോകുന്നത്.

ആമവാതം ഉള്ള ആളുകളിലെ പൊതുവേ ക്ഷീണം അതേപോലെതന്നെ രാവിലെ എണീക്കുമ്പോൾ എല്ലാ ജോയിന്റുകളിലും കഠിനമായുള്ള വേദന. അതേപോലെതന്നെ ഈ പേശികളിലും മറ്റും മരവിപ്പ് അനുഭവപ്പെടുന്ന ഒരു അവസ്ഥ. നമുക്ക് കൈകാലുകളും മറ്റും മറക്കാനോ നിവർത്താനുള്ള ബുദ്ധിമുട്ട് മാത്രമല്ല പിന്നീട് ഈ മരവിപ്പ് മാറി ഭയങ്കരമായ വലിയ വേദനയിലേക്കും ഇത് മാറുന്നു.

വാദങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടും വേദന നിറഞ്ഞതുമാണ് ആമവാതം. അതേപോലെതന്നെ സന്ധ്യകളിൽ വേദനയും അതേപോലെതന്നെ ആ ഭാഗങ്ങളിൽ നീരും വരുന്നതാണ്. മാത്രമല്ല ഇടയ്ക്കിടയ്ക്ക് ഈ ലക്ഷണമുള്ള ആളുകൾക്ക് പനിയും വരാറുണ്ട്. ഇതെല്ലാം ആമവാതത്തിന്റെ ലക്ഷണങ്ങളാണ്. അതേപോലെതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന തരിപ്പ് വേദന പുള്ളിയെ പോലെയുള്ള ഒരു അസ്വസ്ഥതയും തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങൾ തന്നെയാണ്.

ഇതുപോലെയുള്ള ലക്ഷണങ്ങൾ എന്തെങ്കിലും തന്നെ നമ്മുടെ ശരീരത്ത് കാണുകയാണെങ്കിൽ ഉടനെ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. ആമവാതം വീട്ടിലെത്തി ചികിത്സിക്കുകയോ മറ്റു ചെയ്യരുത് എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കണ്ട് ഇതിനെ പ്രതിവിധി തരേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.