നിമിഷനേരം കൊണ്ട് തന്നെ കടുത്ത മലബന്ധം ഇല്ലാതാക്കാനായുള്ള ഒരു കുറുക്കു വഴി

മിക്ക ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് ഈ മലബന്ധം ആ ഒരു പ്രശ്നം ഉണ്ടെങ്കിൽ തന്നെ ഒരുപാട് മനസ്സിന് അലട്ടുന്ന ഒരു പ്രശ്നമായിരിക്കും. രാവിലെ എണീറ്റ് കഴിഞ്ഞാൽ ഒക്കെ ഒരുപാട് ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകും ആ ഒരു പ്രശ്നം കൊണ്ട് നിങ്ങളെ ഇനിയും ഒരു പ്രശ്നം കൊണ്ട് നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല.

അതിനായി ഒരു പാത്രം എടുത്തിട്ടുണ്ട് ഇതിലേക്ക് ഒരു ടീസ്പൂൺ തൈര് ഒഴിച്ച് കൊടുക്കാം. ഒരു ടീസ്പൂൺ നല്ല കട്ട തൈരാണ് ഇവിടെ എടുത്തിട്ടുള്ളത് ഒരു ടീസ്പൂൺ തൈര് ഒഴിച്ച് കൊടുക്കാം. രാവിലെ തന്നെ ഇത് വെറും വയറ്റിൽ കഴിക്കാൻ നമുക്ക് ഭയങ്കര ബുദ്ധിമുട്ട് വരും. അല്പം കുരുമുളക് ഇട്ടു കൊടുക്കാം.

ഒരുപാട് ഇടരുത് ഒരുപാട് കഴിക്കാൻ പറ്റില്ല. ഇതിലേക്ക് നമുക്ക് കുറച്ചു നാരങ്ങാ ഒഴിച്ചു കൊടുത്തിട്ട്,നന്നായിട്ട് ഒന്ന് മിസ്സ് ആക്കാം. നന്നായിട്ട് കൊടുക്കുക എന്നിട്ട് ഇത് നിങ്ങള് ഓരോ രീതിയില് വെറും വയറ്റിൽ കഴിക്കാം ഒരു ബുദ്ധിമുട്ട് ആയിരിക്കും.

അപ്പോൾ നിങ്ങൾ വേണമെന്നുണ്ടെങ്കിൽ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചതിനുശേഷം നിങ്ങൾ ഇത് കഴിക്കാം. എന്തെങ്കിലും ഒരു കുറച്ചു വെള്ള കുടിച്ചതിനുശേഷം നിങ്ങൾ ഈ ഒരു മരുന്ന് എടുക്കുക അപ്പോൾ നിങ്ങൾക്ക് നല്ലൊരു ഉത്തരം കിട്ടും. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും മുഴുവനായും കാണുക.