വെരിക്കോസ് വെയിൻ പൂർണ്ണമായും ഇല്ലാതാക്കാൻ ചെയ്യേണ്ടത്

വെരിക്കോസ് വെയിൻ ഒരുവിധം എല്ലാ അളകളിലും കണ്ടുവരുന്ന ഒന്നുതന്നെയാണ് അത് പ്രധാനമായും കാലുകളിലും അതുപോലെതന്നെ തുടയുടെ ഭാഗത്തേക്കാണ് കൂടുതലും കണ്ടുവരുന്നത്. വെരിക്കോസ് വെയിൻ പൊട്ടി വ്രണങ്ങൾ പോലെ ആവുകയും അതേപോലെതന്നെ ബ്ലീഡിങ് ഒക്കെ നിൽക്കാതെ ആവുന്ന ഒരു അവസ്ഥയൊക്കെ ഉണ്ട്.

   

കൂടുതലും ഇത് നിൽക്കുന്ന ആളുകളിൽ ഒക്കെയാണ് ഇങ്ങനെ കണ്ടുവരുന്നത്. ഹൃദയത്തിലേക്ക് രക്തം കൊണ്ടാക്കുന്ന വാലുവുകൾക്ക് ഡാമേജ് ഉണ്ടായി അവിടെ ഒരു പ്രവർത്തനം നടത്തുന്നത് വേരിക്കോസ് എന്ന് പറയുന്നത്. രക്തം കാലിൽ കൂടുതൽ കട്ടപിടിക്കുന്നത് ഇതിനെ ഒരു കാരണം തന്നെയാണ്. നമ്മുടെ ശരീരത്തിൽ രക്തം കട്ടപിടിക്കുന്ന എന്തെങ്കിലും നമ്മുടെ ബ്ലഡിൽ ഉണ്ടോ എന്ന് ആദ്യം നമ്മൾ ടെസ്റ്റ് ചെയ്യേണ്ടതാണ്.

ഇങ്ങനെ ടെസ്റ്റ് ചെയ്തു കഴിഞ്ഞാൽ തന്നെ നമുക്ക് വെരിക്കോസ് വെയിൻ പൂർണമായും ഇല്ലാതാക്കാനും വലിയ വലിയ പ്രശ്നങ്ങളിൽ നിന്ന് പോവാനും ഇത് വളരെ സഹായകരമാണ്. ടെസ്റ്റ് ചെയ്ത് ഇത് കണ്ടുപിടിച്ചു കഴിഞ്ഞാൽ നമ്മുടെ വ്യായാമത്തിലൂടെയും അതുപോലെതന്നെ ഭക്ഷണത്തിലൂടെയും ഭിന്ന ചൈനയിലൂടെ മാറ്റിയെടുക്കാൻ പറ്റുമോ എന്ന് നമുക്ക് നോക്കാം.

വെരിക്കോസ് വെയിന് ഇന്ന് പലതരത്തിലുള്ള ചികിത്സകളും ലഭ്യമാണ് അതിനാൽ വെരിക്കോസ് വെയിൻ ഉള്ള ആളുകൾ എത്രയും പെട്ടെന്ന് തന്നെ ചികിത്സയ്ക്ക് അത് മാറ്റിയെടുക്കാൻ നോക്കുകയും ചെയ്യണം കാരണം ഹൃദയത്തിലേക്ക് പോകുന്ന ആശുപരത്വം കൊണ്ടുപോകുന്ന വേനുകൾ തന്നെയാണ് ഇതുപോലെ കണ്ടുപിടിക്കുന്നത്. തുടർന്ന് വീണതിനായി ഈ വീഡിയോ മുഴുവനായും കാണുക.