യൂറിക് ആസിഡ് സമ്മതമുള്ള ബുദ്ധിമുട്ടുള്ളവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കേണ്ടതാണ്

ഒരുപാട് ആളുകൾക്ക് യൂറിക്കാസിഡ് കുറയുന്നു അതുപോലെതന്നെ യൂറിക് ആസിഡ് സംബന്ധമുള്ള ബുദ്ധിമുട്ടുകളെ എന്നൊക്കെ പറയാൻ കേൾക്കാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് അതുപോലെതന്നെ ഈ യൂറിക് ആസിഡ് കുറയ്ക്കുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ച് നല്ല കുറച്ച് ഹെൽത്ത് റെമഡികൾ ഉണ്ട് ഏതൊക്കെയാണ് എന്നാണ് പറയുന്നത്.

   

ഇതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് അല്പം പച്ച പപ്പായ ആണ് ഇത് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി തോലോടുകൂടി ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക അതേപോലെതന്നെ പപ്പായയുടെ കുരുകളും കളയാൻ പാടുള്ളതല്ല അതിനുശേഷം നമ്മൾ ഒരു പാത്രത്തിലേക്ക് നല്ല രീതിയിൽ വെള്ളം ഒഴിച്ചതിനുശേഷം അതിലേക്ക് ഈ പപ്പയും ഇട്ടുകൊടുക്കുക .

അതിലേക്ക് ഈ കുരു നിർബന്ധമായും ഇടേണ്ടതാണ് ഇതിനുശേഷം ഇത് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കേണ്ടതാണ് അതിന്റെ കറയും അതുപോലെതന്നെ തോലും ഒക്കെ തന്നെ നമുക്ക് ഈ ഒരു ടിപ്പിലേക്ക് ആവശ്യമുള്ളതാണ് അതിനുശേഷം ഇത് നല്ല രീതിയിൽ തിളച്ചതിനു ശേഷം നമുക്ക് അത് മാറ്റിവയ്ക്കാവുന്നതാണ് .

ഇങ്ങനെ ആറു ദിവസം ചെയ്തു കഴിഞ്ഞാൽ മാത്രമാണ് നമുക്ക് ഈ യൂറിക് ആസിഡ് സംബന്ധമായുള്ള ബുദ്ധിമുട്ട് നമുക്ക് മാറാൻ ആയിട്ടുള്ള ചാൻസുകൾ ഉള്ളത് അപ്പോൾ നിർബന്ധമായും 6 ദിവസം തന്നെ കഴിക്കാൻ ശ്രമിക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.