രണ്ടാമൂഴത്തിൽ നായകനായി മോഹൻലാൽ….

എം ടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓളവും തീരവും ഇതിൻറെ സെറ്റിൽ വച്ചാണ് എംപി തന്നെ 87 പിറന്നാളാഘോഷിച്ചത് ആഘോഷ വേളയിൽ അദ്ദേഹം വളരെ സന്തോഷത്തോടെ ഒരു കാര്യം പ്രഖ്യാപിക്കുകയുണ്ടായി രണ്ടാമൂഴം എന്ന ചിത്രത്തിൽ നായകനായി എത്തുന്നത് മോഹൻലാലായിരിക്കും സന്തോഷം കൂടി അറിയിച്ചുകൊണ്ടാണ് ആ പിറന്നാൾ ദിനം കടന്നു പോയത് എം ടിയുടെ തിരക്കഥയിൽ രണ്ടാമൂഴം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ശ്രീകുമാർ മേനോനാണ്.

   

എന്നാൽ ശ്രീകുമാർ മേനോനുമായുള്ള പ്രശ്നത്തിൽ കോടതി വിധി അനുകൂലം ആവുകയും തിരക്കഥ എം ടി തിരിച്ചു കിട്ടുകയും ആണ് ചെയ്തിരുന്നത് അത്തരത്തിൽ തന്നെ തിരക്ക് തിരിച്ചു സ്വന്തമാക്കി എംടി അതിൽ ഏറ്റവും കൂടുതൽ മനോഹരമായി സ്ക്രീനിൽ ചിത്രീകരിക്കാൻ ആഗ്രഹിക്കുകയാണ് എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത് എന്നാൽ അതിനു പിന്നിലുള്ള ഡയറക്ടർ എന്ന ബ്രില്ല്യൻസ് നമ്മളുദ്ദേശിക്കുന്ന അതിനുമപ്പുറം ആയിരിക്കും എന്നതിൽ സംശയം ഇല്ല. netflix ഇനി വേണ്ടി ഏറ്റവും പുതിയതായി ഒരു പത്ത് ചിത്രങ്ങൾ ഉള്ള ഒരു ആന്തോളജി ചിത്രമാണ്.

എംടിയുടെ തിരക്കഥയിൽ ഒരുങ്ങുന്നത് അതിനു ശേഷമായിരിക്കും രണ്ടാമൂഴത്തിന് മേക്കിങ് ലേക്ക് കിടക്കുന്നത്. രണ്ടാമൂഴം എന്നാൽ മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടാമെന്ന ഒരു ഉദ്ദേശവുമായി ഈ സിനിമ ചെയ്യുകയാണെങ്കിൽ അത് തീർച്ചയായും അടുത്ത ഒരു വിജയമായിരിക്കും മലയാളസിനിമ യേശു ഉയർത്താൻ രണ്ടാമൂഴം ഒരു നാഴികക്കല്ല് ആവും എന്നുള്ളതിൽ ഒരു സംശയവുമില്ല.

മോഹൻലാൽ എന്ന പ്രശസ്ത നടൻ ആണ് ഇതിൻറെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് എന്നത് മറ്റൊരു വിജയക്കൊടി ആണ് നമ്മുടെ മുന്നിൽ കാണിച്ചുതരുന്നത് ഈ ചിത്രം ഒരു ഹിറ്റ് ആവും എന്നും ഇതിൽ മുതൽമുടക്കിനും അപ്പുറം ഒരു കളക്ഷൻ എന്നുള്ളതിൽ ഒരു സംശയവും ഇല്ല പോരാത്തതിന് നല്ല എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഈ ചിത്രത്തിന് വലിയ വിജയമായിരിക്കും കൈവരിക്കാൻ പോകുന്നത്. രണ്ടാമൂഴത്തിന് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.