അവധി ആഘോഷിക്കാൻ ആയി കുടുംബത്തോടൊപ്പം മമ്മൂട്ടി ലണ്ടനിൽ..

മലയാളത്തിലെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. മമ്മൂട്ടി ഇപ്പോൾ ലണ്ടനിൽ എത്തിക്കുന്നതിന് തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ കുടുംബത്തോടൊപ്പമാണ് ലണ്ടനിലെ എത്തിയിരിക്കുന്നത്. എന്ന മഹാ നടൻ എന്നും ഒരു പ്രധാന സ്വകാര്യ അഹങ്കാരമാണ്. ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഈ നടനെ എല്ലാ വിശേഷങ്ങളും അറിയാൻ എന്നും ആരാധകർക്ക് ഇഷ്ടമാണ്. പൊതുവേ സൗന്ദര്യത്തിൽ ഇത്തിരി മുൻതൂക്കം നൽകുന്ന മമ്മൂട്ടി ആളുകളുമായി ഇടപെടുന്നതിനും വളരെ ലളിതമാണ്.

വളരെയധികം നല്ല വേഷങ്ങൾ ചെയ്തു തീർത്തിട്ടുള്ള മമ്മൂട്ടി ഇപ്പോഴിതാ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയാണ് റോഷ് ക്ക. വളരെയധികം പ്രേക്ഷകപ്രീതി നേടിക്കൊണ്ടാണ് ഇതിൻറെ പോസ്റ്ററുകൾ പുറത്തിറങ്ങിയത്. മമ്മൂട്ടി ആരാധകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിക്കും ഈ സിനിമ നൽകുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. മമ്മൂട്ടിയുടേതായി പിന്നീട് പുറത്തിറങ്ങാൻ പോകുന്നത് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്.

ഈ ചിത്രത്തിൽ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഓണത്തിനുള്ള മമ്മൂട്ടി ചിത്രങ്ങൾ ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ് വളരെയധികം പ്രേക്ഷകപ്രീതി നേടിക്കൊണ്ടാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ മമ്മൂട്ടി ഒരുക്കിയിരിക്കുന്നത് . സിനിമാ ഷൂട്ടിങ് ലെല്ലാം തിരക്കിൽ നിന്നും മാറി മമ്മൂട്ടി ഇപ്പോൾ ലണ്ടനിൽ ഉണ്ടെന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കുടുംബത്തോടൊപ്പം വെക്കേഷൻ ആഘോഷിക്കാൻ പോയതാണോ അദ്ദേഹമെന്നും ഉള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്. മമ്മൂട്ടിയുടെ റൈഡ് ഇപ്പോൾ പ്രേക്ഷകപ്രീതി നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സേതുരാമയ്യർ സിബിഐ 5. ആദ്യമായാണ് ഒരു ചിത്രത്തിന്റെ അഞ്ചാം പതിപ്പ് പുറത്തിറങ്ങുന്നത്. വളരെയധികം ആകാംക്ഷയിലാണ് പ്രേക്ഷകർ ഒരോരുത്തരും മമ്മൂട്ടിയുടെ വിശേഷങ്ങൾ അറിയാനായി. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.