എമ്പുരാൻ പ്രേക്ഷകരിലേക്കെത്തുന്നത് ഒരു അത്ഭുതം സൃഷ്ടിക്കാൻ തന്നെയായിരിക്കും…..

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലെ രണ്ടാം ഭാഗമായ എമ്പുരാൻ ഇപ്പോൾ പ്രേക്ഷകരിലേക്കെത്തുന്നത് ചർച്ചകളാണ് സോഷ്യൽ മീഡിയ വഴി പറയുന്നത്. എമ്പുരാൻ എന്ന ചിത്രം ഒരു മഹാ സിനിമാറ്റിക് മിറാക്കിൾ ആയിരിക്കണമെന്നാണ് ഇപ്പോൾ ഓരോ പ്രേക്ഷകരുടെയും ആഗ്രഹം. അതിനുള്ള കാരണം എന്ന് പറയുന്നത് അന്യഭാഷാ ചിത്രങ്ങളിൽ നിന്ന് എല്ലാം ഇതുപോലെയുള്ള ഒരു വമ്പൻ ചിത്രങ്ങൾ എല്ലാം മലയാളത്തിൽ ഓടി പറഞ്ഞു നടക്കുന്നുണ്ട്.

   

എന്നാൽ മലയാളത്തിൽ നിന്നും അത്തരത്തിലൊരു ചിത്രം എന്തായാലും അന്യഭാഷയിൽ ശ്രദ്ധ നേടണം എന്നത് ഒരു വളരെ വ്യത്യസ്തമായ കാര്യം തന്നെയാണ്. മലയാളചിത്രങ്ങളിൽ പുതിയ ഇത്തരത്തിലുള്ള ചിത്രങ്ങൾ കുറവാണെന്നും എന്നാൽ ഈ സിനിമാറ്റിക് യൂണിവേഴ്സ് വന്നതിനുശേഷം മാത്രമാണ് ഇത്തരത്തിലുള്ള സിനിമകൾ വന്നതെന്നും നമുക്ക് എടുത്തു പറയാവുന്ന ഒരു കാര്യം തന്നെയാണ്.

പൃഥ്വിരാജ് സുകുമാരൻ എന്നത് ഒരു വ്യത്യസ്തമായ കലാകാരനാണ്. ചെയ്യുന്ന തൊഴിലിനോട് ഉള്ള ആത്മാർത്ഥതയും ഫാഷനോടുള്ള അഭിനിവേശവും കൊണ്ട് സംഭവിക്കുന്നതെല്ലാം മികച്ച ആകണമെന്ന് പ്രതീക്ഷിക്കുന്ന ഒരാൾ കൂടിയാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തിൻറെ ഓരോ ചിത്രങ്ങൾ എടുത്തു നോക്കിയാൽ അതിൽ തികച്ചും വ്യത്യസ്തമായ സന്ദർഭങ്ങൾ കണ്ടെത്താൻ സാധിക്കും.

ഇത്തരത്തിൽ ഉം വ്യത്യസ്ത നിറഞ്ഞ എമ്പുരാനേ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ആഗോള തലത്തിൽ ചർച്ച ആകേണ്ട ഒന്നു മാത്രമല്ല മോഹൻലാൽ എന്ന മഹാ നടൻറെ അഭിനയ മികവു കൊണ്ട് ആ ചിത്രം എത്ര വലിയ ഉയരങ്ങളിൽ എത്തും എന്നാണ് ഇപ്പോഴത്തെ വാക്കുകൾ. എമ്പുരാൻ എന്നത് ഒരു മിറക്കിൾ തന്നെയായിരിക്കണം എന്നാണ് ഇപ്പോൾ ഓരോ മലയാളി പ്രേക്ഷകരുടേയും ആഗ്രഹം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.