പൃഥ്വിരാജിനെ ഹിറ്റിനായി ഉള്ള കാത്തിരിപ്പ്…

മലയാളികളുടെയെല്ലാം ഇഷ്ടപ്പെട്ട നടൻ സംവിധായകനുമാണ് പൃഥ്വിരാജ് സുകുമാരൻ എന്നറിയപ്പെടുന്നത്. വളരെ ചെറുപ്പത്തിൽത്തന്നെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഇദ്ദേഹം നല്ല സിനിമകളിൽ അഭിനയിക്കുക മാത്രമല്ല ഒരുപാട് നല്ല സിനിമകൾ സംവിധാനം ചെയ്യുക കൂടി ചെയ്തു. ഇങ്ങനെ പ്രേക്ഷകർക്കിടയിൽ ഒരുപാട് സ്ഥാനം പിടിച്ചുപറ്റിയ ഇദ്ദേഹം വളരെ എളുപ്പത്തിൽ തന്നെ മലയാളികളുടെ മനസ്സിൽ ചേക്കേറി.

   

ഒരുപാട് നല്ല കഥാപാത്രങ്ങൾക്ക് സൃഷ്ടിച്ച ഇദ്ദേഹത്തിന് ഇതുവരെയും രണ്ടു സിനിമകളാണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻറെ പുതിയ സിനിമയായ എമ്പുരാനേ അനീറ്റ പ്രവർത്തനത്തിന് തിരക്കിലാണ് അദ്ദേഹം. അതിനിടയിലാണ് ഹോം ബാല ഫിലിംസ് എന്നറിയപ്പെടുന്ന യൂണിവേഴ്സൽ ബ്രാൻഡ് ആയ ഇമേജസ് ഇപ്പോൾ പൃഥ്വിരാജ് നെ സന്ദർശിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്രയും നല്ല ഒരു അവസരം പൃഥ്വിരാജിന് ലഭിക്കാൻ കാരണം പൃഥ്വിരാജിനെ ആദ്യസിനിമ തന്നെയാണെന്നാണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. എം ലൂസിഫറിന് ശേഷം ഏറ്റവും അധികം തന്നെ ആയിട്ടും ആദ്യം തന്നെ സമീപിച്ചത് ഹോം ബാല ഫിലിംസ് ആണെന്നാണ് അദ്ദേഹം പറയുന്നത്. 2023 ചിത്രം തുടങ്ങി 24 അവസാനിപ്പിച്ച് റിലീസിന് ഒരുങ്ങുകയാണ് ഇപ്പോഴത്തെ ഉദ്ദേശം. ഇതിനു മുൻപേ ചിത്രം ഉദ്ദേശിച്ചിരുന്നതെങ്കിലും കുറച്ചു തിരക്കായി പോയി അത് ഞാൻ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

മനസ്സിനെ മറ്റൊരു കോണിൽ എപ്പോഴും ഈ ചിത്രം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. താൻ വേറെആരെക്കൊണ്ടെങ്കിലുംവിധാനം ചെയ്യിച്ചാൽ എന്ന ആലോചിച്ചിരുന്നു. താൻ തന്നെ സംവിധാനം ചെയ്ത താൻ തന്നെ പ്രധാനവേഷത്തിലെത്തുന്ന ഒരു ചിത്രത്തിനായി അദ്ദേഹവും കാത്തിരിക്കുകയാണ് എന്നാണ് പറയുന്നത്. ഇത്തരം നല്ല സിനിമകൾ മലയാളത്തിൽ വരുന്നത് നമുക്ക് കാത്തിരിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.