ബറോസിന് പാക്ക്അപ്പ് പറയാതെ പ്രാർത്ഥനയോടുകൂടി മോഹൻലാൽ…

മോഹൻലാലിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് bharosa. വളരെ വ്യത്യസ്തതകൾ നിറച്ചു കൊണ്ട് തയ്യാറാക്കുന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രം പൂർത്തീകരിച്ചു കൊണ്ട് ബാക്ക് പറയുന്ന കുറെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. അതിനിടയിൽ മുകളിലേക്ക് നോക്കി പ്രാർത്ഥിക്കുന്ന മോഹൻലാലിൻറെ ഒരു ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.

   

പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടു. അനീഷ് ഉപാസനയുടെ ക്യാമറ കണ്ണുകളിൽ പതിഞ്ഞ ഈ ചിത്രം വളരെയധികം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ വഴി ചിത്രം പ്രചരിക്കുകയാണ് ചെയ്തു. പാക്ക് പറയുന്നതിന് മുൻപായി ലാൽസാർ നടത്തിയ ഒരു പ്രാർത്ഥനയാണ് ഇതെന്നാണ് അനീഷ് ഉപാസന പറയുന്നത്. സാധാരണയായി എല്ലാവരും നീട്ടി പറയുന്ന ഒരു ബാക്കപ്പ് പകരം ദൈവത്തിനോട് നന്ദി പറയുന്ന അദ്ദേഹത്തെ ആണ് ഞാൻ അവിടെ കണ്ടത്.

അദ്ദേഹത്തിനു മുഖത്തുനിന്ന് ഞാൻ കണ്ണ്എടുക്കാറില്ല. ഓരോ വീക്ഷണങ്ങളും എനിക്ക് ക്യാമറയിൽ പകർത്തുന്നത് ആഹാരമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വളരെ കൗതുകത്തോടെയാണ് ഓരോ കഥാപാത്രങ്ങൾക്കും ഇതിൽ അദ്ദേഹം സ്ഥാനം നൽകിയതെന്നും വളരെ ഭംഗിയോടെ ഈ ചിത്രം പൂർത്തിയാക്കിയിരിക്കുന്നത് എങ്ങും അനീഷ് ഉപാസന കൂട്ടിച്ചേർക്കുന്നു.

വളരെ വ്യത്യസ്തത നിറഞ്ഞ കൊണ്ട് ബറോസ് എന്ന ചിത്രത്തിലെ ബാക്കപ്പ് പറഞ്ഞിരിക്കുകയാണ് എൻറെ ലൊക്കേഷൻ ടീം. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. അതുവരെയും ടെക്നിക്കൽ വർക്കുകൾ ക്കായി വേണ്ടിവരും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. എല്ലാ പ്രേക്ഷകരും ആകാംക്ഷയോടെ കൂടി ഉറ്റുനോക്കുകയാണ് ഈ ചിത്രത്തെ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.