അങ്ങനെ ആ നാടകത്തിന് തിരശ്ശീല വീണു… റോബിൻ പുറത്തായി..

ബിഗ് ബോസ് വീട്ടിൽ കുറച്ചുനാളുകളായി അരങ്ങേറിയിരുന്ന കലഹങ്ങൾക്ക് തിരശ്ശീല ആയി. ഒരുപാട് ദിവസങ്ങളായി ബിഗ് ബോസ് വീട്ടിലെ അരങ്ങേറിയിരുന്നു നാടക രംഗങ്ങൾക്ക് അവസാനം ജാസ്മിൻ ഇറങ്ങിപ്പോകുന്ന തോടുകൂടി അവസാനം കണ്ടു എന്നാണ് കരുതിയത്. എന്നാൽ അതിനുശേഷം ലാലേട്ടൻ എത്തി റോബിനെ പുറത്താക്കി. ഇങ്ങനെ പുറത്താക്കിയതെന്ന് എന്തിനാണ് അദ്ദേഹത്തെ ഇത്രയുംനാൾ മെൻറൽ ഇഡിപ്പസ് ആഡ് ചെയ്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഇങ്ങനെ പുറത്താക്കാൻ ആണെങ്കിൽ ആദ്യമേ റോബിനെ പറഞ്ഞുവിട്ടു കൂടായിരുന്നോ അതല്ലേ നല്ലത് എന്ന് പലരും ചോദിക്കുന്നു. വീടിനകത്ത് ഉള്ളവർ പോലും റോബിൻ അറിയാതെ റിയാസിൻറെ മീറ്റർ കൈക്കൊണ്ടത് ആണെന്ന് പറഞ്ഞപ്പോൾ ആരും അംഗീകരിക്കാതെ ആണ് ബിഗ് ബോസ് റോബിനെ പുറത്താക്കിയിരിക്കുന്നത്. ഇനി നീതികേട് നോട് കേരളത്തിലെ ഓരോ ജനങ്ങളും പ്രതികരിക്കുമെന്നാണ് പറയപ്പെടുന്നത്.

രാജകീയ പദവി നൽകി പുറത്താക്കിയ ജാസ്മിൻ എയും നാണംകെടുത്തി വിട്ട് റോബിൻ എങ്ങനെയാണ് വാർത്തകൾ പ്രചരിക്കുന്നത്. ജാസ്മി എൻട്രി കൊടുക്കാനുള്ള സാധ്യത മുന്നിൽ കാണുന്നു എന്ന്. ആരാധകർ പറയുന്നുണ്ട്. റിയാസിന് ഒരു ഫ്ലാറ്റ് എന്ന സ്വപ്നം മാത്രമാണ് ഇപ്പോൾ ബിഗ് ബോസിൻറെ തലയിൽ ഉള്ളത് എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഇത്ര സീസണുകളിലും ഇല്ലാത്ത ഒരു തരം കലഹങ്ങൾ ആണ് ഈ സീസണിൽ ഉണ്ടായതെന്നും പ്രേക്ഷകർ പറയും.

അസഭ്യം യുഗങ്ങളുടെ ഒരു പ്രളയം തന്നെയായിരുന്നു ഈ സീസൺ. ഇത്രയധികം പ്രശ്നങ്ങളുണ്ടാകും മറ്റൊരു സീസൺ ഇല്ല എന്നാണ് എല്ലാവരും പറയുന്നത്. ആവശ്യത്തിനും ആവശ്യമില്ലാത്ത ജനം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു കുറേ മത്സരാർത്ഥികൾ ഇതിനകത്ത് ഉണ്ടായിരുന്നുവെന്നും പ്രേക്ഷകർ പറയുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഈ വീഡിയോ കണ്ടു നോക്കുക.