ലാലേട്ടനും ആര്യയും തമ്മിൽ ഇത്ര സൗഹൃദമോ?

മലയാളികളുടെ എല്ലാം സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന മഹാ നടൻ. ഇദ്ദേഹത്തോടൊപ്പം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ആര്യ. ജനങ്ങളുടെ എല്ലാം മനസ്സ് കീഴടക്കിക്കൊണ്ട് ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ രംഗത്തെത്തിയ ആളാണ് ആര്യ. ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നത് പതിവാണ്.

എന്നാൽ ഇപ്പോഴിതാ ആര്യയും ലാലേട്ടനും തമ്മിലുള്ള കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തിരിക്കുകയാണ് ആര്യ. മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ നടത്തിയ പ്രധാന പരിപാടിയുടെ അവതാരിക ആയുധമായിരുന്നു. എന്നാൽ ബിഗ് ബോസ് സീസണിലെ മത്സരിച്ചത് കൊണ്ടും ആര്യയും ലാലേട്ടനും തമ്മിൽ നല്ല തരത്തിലുള്ള ബന്ധമാണുള്ളത്. എന്നാൽ അതിനുശേഷം പല പൊതുപരിപാടികളിലും ഇവർ ഒന്നിച്ചുണ്ടായിരുന്നു. മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ നൽകിയ പരിപാടിയിൽ ആരൊക്കെ മോഹൻലാൽ പ്രത്യേകമായ ഒരു ഫോട്ടോ നൽകിയിരുന്നു.

ഇതു ആര്യ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ലേറ്റസ്റ്റായി പങ്കു വെച്ചിരിക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിനെ നോക്കി കണ്ണിറുക്കുന്നു ആര്യ സ്റ്റേജിൽ ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ത. ലാലേട്ടാ ഇപ്പ ശരിയാക്കിത്തരാം എന്നൊ ആണ് ആര്യ ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ബഡായി ബംഗ്ലാവ് എന്നാ പരിപാടിയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ആര്യ ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ വലിയ സ്ഥാനമാണുള്ളത്. അതിനുശേഷം ആദ്യ സിനിമയിൽ മുഖം കാണിച്ചെങ്കിലും അതും പ്രേക്ഷകർ നല്ല രീതിയിൽ ഏറ്റെടുത്തിരുന്നു. വളരെയധികം പ്രേക്ഷകപ്രീതി നേടിക്കൊണ്ടാണ് ആര്യ തൻറെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.