തവണ വ്യവസ്ഥയിൽ വീട് സ്വന്തമാക്കാം… നിങ്ങൾ ആഗ്രഹിക്കുന്ന വിലയിൽ…

എങ്ങനെയെങ്കിലും ഒരു വീട് നിർമിക്കണം ആ വീട്ടിൽ താമസിക്കണം എന്നുള്ള ആഗ്രഹവുമായി ജീവിക്കുന്നവരാണ് കൂടുതൽ പേരും. ജീവിതത്തിൽ വീട് എന്ന സ്വപ്നം ഇപ്പോളും ബാക്കിനിൽക്കുന്ന വരും നിരവധി പേരാണ്. വീട് എന്ന സ്വപ്നം ഇനി സാക്ഷാത്കാരം ആക്കാം അതിനു സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

കുറഞ്ഞ ചെലവിൽ നിങ്ങൾക്കും ഇനി വീട് സ്വന്തമാക്കാം. 5 ലക്ഷം രൂപ ആദ്യ തവണയിൽ 5 സെന്റ്ഓട് കൂടിയ വില്ലകൾ എറണാകുളത്ത് വിൽപ്പനയ്ക്ക് തയ്യാറായി നിൽക്കുന്നു. 5 സെന്റ് സ്ഥലത്തിൽ 1100 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ 3 ബെഡ്റൂം ഓടു കൂടിയ വീടുകളാണ് വില്പനയ്ക്ക് തയ്യാറായി നിൽക്കുന്നത്.

വീടുകളിൽ സ്വന്തമായി ഇല്ലാത്തവർക്ക് ഇത് സുവർണ്ണാവസരമാണ്. തവണ വ്യവസ്ഥയിൽ നിങ്ങൾക്ക് വീട് സ്വന്തമാക്കാം. പുത്തൻ വീടാണ് നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുക. മൂന്ന് മീറ്ററിലധികം വീതിയുള്ള റോഡി നരികിലാണ് വീട് സ്ഥിതി ചെയ്യുന്നത്. രണ്ടിൽ കൂടുതൽ കാർപാർക്കിംഗ് സൗകര്യവും വീട്ടിൽ നൽകിയിട്ടുണ്ട്.

വളരെ മനോഹരമായി സിറ്റൗട്ട്. ഹാളിലേക്ക് പ്രവേശിക്കാൻ സ്റ്റീൽ ഫ്രണ്ട് ഡോർ ആണ് നൽകിയിരിക്കുന്നത്. അത്യാവശ്യം സൗകര്യത്തോടു കൂടിയ ഹാൾ. വളരെ മനോഹരമായി തന്നെ നിർമ്മിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.