ഏറ്റവും പുതിയ സംവിധാനങ്ങളോടെ ഇരുനില വീട്…

മനോഹരമായ ഒരു വീടിനു വേണ്ടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഇല്ല. ചിലർക്ക്‌ സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാതെ വരുന്നു. മറ്റു ചിലർക്ക് വീട് നിർമ്മിച്ചാലും അത് മനോഹരമായി പൂർത്തിയാക്കാൻ കഴിയാതെ വരുന്നു.

   

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. എങ്കിലും മനോഹരമായ ഒരു വീട് നിർമ്മിക്കണമെന്നത് എല്ലാവരുടെയും ഒരു ആഗ്രഹം തന്നെയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇരു നിലയിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ പ്ലാനും.

എലിവേഷനും വളരെ മനോഹരമായ രീതിയിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. 1791 സ്ക്വയർഫീറ്റ് ആകെ ഏരിയ വരുന്ന ഈ വീട് താഴത്തെ നില 1165 സ്ക്വയർ ഫീറ്റിൽ ഉം രണ്ടാമത്തെ നില 626 സ്ക്വയർ ഫീറ്റിലുമാണ് നിർമ്മിച്ചിരിക്കുന്നത്. ആരെയും ആകർഷിക്കുന്ന തരത്തിലുള്ള സിറ്റൗട്ട് ഡ്രോയിങ് റൂം ലിവിങ്.

ഏരിയ സ്റ്റഡി റൂം കിച്ചൻ വർക്ക് ഏരിയ എന്നിവയാണ് നൽകിയിരിക്കുന്നത്. താഴെ രണ്ടു അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടെ ഉള്ള ബെഡ്റൂമുകൾ ആണ് നൽകിയിരിക്കുന്നത്. മുകളിൽ ഒരു ബെഡ്റൂം ആണ് നൽകിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.