സാമ്പത്തികവർധനം ഉണ്ടാകാൻ വീട്ടിൽ വച്ചുപിടിപ്പിക്കേണ്ട ചെടികൾ ഏതെല്ലാം എന്നറിയേണ്ടേ…

ചെടികളെ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത്. നമ്മളിൽ പലരും വീടുകളിൽ പലതരത്തിലുള്ള ചെടികളും വെച്ചുപിടിപ്പിക്കുന്നവരാണ്. പൂക്കൾ ഉള്ളതും ഇല്ലാത്തതുമായ ഒരുപാട് തരത്തിലുള്ള ചെടികൾ ഇന്ന് നഴ്സറികളിൽ നിന്ന് ലഭ്യമാണ്. അത്തരത്തിൽ ലഭിക്കുന്നതും അല്ലാത്തതുമായ ഒരുപാട് ചെടികൾ നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കാം. എന്നാൽ വീടുകളിൽ ധന വർദ്ധനവിനും ഐശ്വര്യ വർദ്ധനവിനും വേണ്ടി പലരും പല സസ്യങ്ങളും വീടിനകത്തും പുറത്തുമായി വച്ചു പിടിപ്പിക്കാറുണ്ട്.

   

ഇത്തരത്തിൽ വീടുകളിൽ മണി പ്ലാൻറ് വെച്ചുപിടിപ്പിക്കുന്നത് ഏറെ ഗുണകരമായ ഒരു കാര്യം തന്നെയാണ്. ധന വർദ്ധനവിന് വേണ്ടിയാണ് മണി പ്ലാൻറ് ഓരോ വ്യക്തികളും വീട്ടിൽ വച്ച പിടിപ്പിക്കുന്നത്. എന്നാൽ മണി പ്ലാൻറ് വയ്ക്കുമ്പോൾ അത് വയ്ക്കേണ്ട ദിശയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കേണ്ട ഒരു കാര്യം തന്നെയാണ്. തെക്ക് കിഴക്ക് ഭാഗത്തായി മണി പ്ലാൻറ് വയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ഇത് ഗണേശ പ്രീതിക്ക് കാരണമാകുന്നു.

വീടുകളിലെ ഒരുപാട് പ്രശ്നങ്ങൾ എല്ലാം മാറി കിട്ടുകയും സമ്പൽസമൃതി ഉണ്ടാവുകയും ചെയ്യുന്നു. വടക്കു കിഴക്ക് ഭാഗത്താണ് ഇത്തരത്തിൽ മണി പ്ലാൻറ് നിങ്ങൾ വയ്ക്കുന്നത് എങ്കിൽ ഈശ്വരാധീനം കൂടുതലായിരിക്കും. കൂടാതെ നിങ്ങളുടെ വീടുകളിൽ ധനം വർദ്ധിക്കുകയും ചെയ്യും. എപ്പോഴും മുകളിലേക്ക് വളരാനായി ശ്രദ്ധിക്കേണ്ടതാണ്. മണി പ്ലാൻറ് ഒരിക്കലും താഴോട്ട് വളരാനായി പാടുള്ളതല്ല. കൂടാതെ മണി പ്ലാൻറ് വളർന്ന താഴെ മുട്ടാനും പാടില്ല.

ഇത്തരത്തിൽ മുകളിലേക്ക് മണി പ്ലാൻറ് ഉയർന്നതിനോടൊപ്പം തന്നെ നമ്മുടെ സാമ്പത്തിക നിലയും മുകളിലേക്ക് ഉയരുന്നതായിരിക്കും. മറ്റൊരു നല്ല സസ്യമാണ് ബാംബൂ. വീടിന് മുൻപിലായി ബാംബൂ കുഴിച്ചിടുന്നത് ഏറെ നല്ലതാണ്. ദൃഷ്ടി ദോഷങ്ങളെല്ലാം മാറി കിട്ടാനായി ബാംബൂ കുഴിച്ചിടുന്നത് വഴി സഹായകമാകും. വീട്ടിൽ കുഴിച്ചിടുന്നതിന് ഏറ്റവും ഉത്തമമായ മറ്റൊരു ചെടിയാണ് മുല്ല. മുല്ലച്ചെടി വീട്ടിൽ കുഴിച്ചിടുന്നതും അത് തഴച്ചു വളരുന്നതും വളരെ നല്ല ലക്ഷണമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.