ആഡംബര മൊബൈൽ ഫോണുമായി തെരുവിലിറങ്ങിയ യുവതികൾക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ…

കുറച്ചു പൈസയുണ്ടെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആഡംബര വസ്തുക്കൾ വാങ്ങുന്ന തിരക്കിലാണ് ഇന്നത്തെ തലമുറ. ഏതെങ്കിലും ആഡംബര വസ്തുക്കൾ വാങ്ങിയാൽ അത് നാലാളെ കാണിച്ചില്ലെങ്കിൽ പിന്നെ അവർക്ക് ഉറക്കം കിട്ടില്ല. ഇപ്പോഴത്തെ ചെറുപ്പക്കാർ ആഡംബര ബൈക്കുകൾ വാങ്ങുമ്പോൾ അതുകൊണ്ട് പ്രത്യേകതരത്തിലുള്ള ശബ്ദങ്ങളെല്ലാം ഉണ്ടാക്കി തെരു വേദികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പാഞ്ഞു പോകുന്നു. തങ്ങൾ വാങ്ങിയ ബൈക്ക് നാലാൾ കാണണം.

   

എന്നാണ് അവരുടെ ചിന്ത. അതുപോലെ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് രണ്ട് യുവതികൾ ഒരു ആഡംബര മൊബൈൽ ഫോൺ വാങ്ങുകയും പിന്നീട് അത് നാലാളെ കാണിക്കണം എന്ന ലക്ഷ്യത്തോടുകൂടി തെരുവിലേക്ക് ഇറങ്ങുകയും ചെയ്തു. വളരെയധികം തിരക്കേറിയ റോഡിൽ ഒരു കാറിന്റെ സൈഡിലായി വന്നതെന്ന് സെൽഫി എടുത്തു കൊണ്ടിരിക്കുകയാണ്. അവർ നാലാള് തങ്ങളുടെ ഫോൺ കാണട്ടെ എന്ന രീതിയിൽ തന്നെയാണ്.

അവരുടെ ഭാവവും. എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് മറ്റൊരാൾ ഒരിടത്ത് നിന്നിരുന്നു. എന്നാൽ യുവതികൾ ആകട്ടെ തങ്ങളുടെ ശ്രദ്ധയിൽ അയാളെ വരുത്തിയതും ഇല്ല. അയാൾ ആകട്ടെ മാന്യനായി മാറിനിന്നുകൊണ്ട് ഇവരുടെ കോപ്രായങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയും ചെയ്തു. എന്തിനും ഒരു പരിധിയെല്ലാം ഇല്ലേ എന്ന് പറയുന്നതുപോലെ ഇവരുടെ സെൽഫി ഭ്രാന്ത് അവസാനിക്കുന്നില്ല. അവർ വീണ്ടും വീണ്ടും ഫോട്ടോസ് എടുത്ത് അത് തുടർന്നുകൊണ്ടിരിക്കുകയാണ്.

റോഡിലേക്ക് കൈ നീട്ടിപ്പിടിച്ച് ഫോണിലൂടെ സെൽഫി എടുത്തു കൊണ്ടിരിക്കുകയാണ്. അപ്പോൾ ഒരു കള്ളൻ ബൈക്കിൽ അങ്ങോട്ട് വരികയും നിഷ്പ്രയാസം അവരുടെ കയ്യിൽ നിന്ന് ആഡംബരം മൊബൈൽഫോൺ തട്ടിയെടുക്കുകയും ബൈക്ക് നിർത്താതെ തന്നെ കടന്നു പോവുകയും ചെയ്യുന്നു. ഇത് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കുന്നതിന് മുൻപ് തന്നെ കള്ളൻ ഫോണും ആയി കടന്നു കളഞ്ഞിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.