ആ ഒരു നിമിഷം അദ്ദേഹം ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ സംഭവിക്കാൻ പോകുന്നത് ഏവരെയും ഹൃദയം നുറുക്കിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു

ലോകമെമ്പാടും സൂപ്പർമാൻ എന്ന് വിശേഷിപ്പിച്ച ഒരാളുണ്ട്. അദ്ദേഹത്തിന്റെ പേരാണ് മായൂക്. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ആരും കുഞ്ഞ് ജീവൻ പൊളിഞ്ഞു പോകുമായിരുന്നു അത്തരത്തിൽ ആ സമയം കൊണ്ട് ഓടി വന്ന് ആ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു ഇദ്ദേഹം ചെയ്തത് അതും റെയിൽവേ ട്രാക്കിൽ ഒരു നിമിഷം അങ്ങോട്ട് നീങ്ങിയിരുന്നെങ്കിൽ ഈ കുഞ്ഞിന്റെയും ഇദ്ദേഹത്തിന്റെയും ജീവൻ നഷ്ടപ്പെടും ആയിരുന്നു.

   

അതറിഞ്ഞിട്ടു ആണ് അദ്ദേഹം ആ കുഞ്ഞിനെ രക്ഷിക്കാനായി ഓടി ഇറങ്ങിയത്. അമ്മയും കുഞ്ഞും പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്നു ആ ഒരു സമയത്ത് കുഞ്ഞിന്റെ കാലുവ എഴുതി റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. അമ്മയ്ക്ക് കാര്യമായ കാഴ്ച ശക്തിയില്ല എന്ത് ചെയ്യണം എന്ന് അറിയാതെ പ്ലാറ്റ്ഫോമിൽ ഇരുന്ന് കരയുകയല്ലാണ്ട് യാതൊരു നിവൃത്തിയുമില്ല കൃത്യസമയത്താണ് സൂപ്പർമാൻ പോലെ അദ്ദേഹം ഓടിവന്നത്.

പ്ലാറ്റ്ഫോമിലേക്ക് കുഞ്ഞും അദ്ദേഹം ചാടിക്കയറി അതിനുശേഷം ഒരു സെക്കൻഡ് നിമിഷം ട്രെയിൻ പാസ് ചെയ്ത് പോവുകയും ചെയ്തു. ദൈവത്തിന്റെ കരങ്ങളൊക്കെ എന്ന് പറയുന്നത് ഇതുതന്നെയാണ് ആ ഒരു നിമിഷം അദ്ദേഹം പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ ആ കുഞ്ഞു ജീവൻ ഇല്ലായിരുന്നു. വലിയ ഒരു കാര്യം തന്നെയാണ് അദ്ദേഹം ചെയ്തത് തന്റെ.

ജീവൻ ലഭിക്കുമെന്നൊന്നും തന്നെ ആലോചിക്കാതെ ആ ഒരു ഒറ്റ എടുത്തുചാട്ടം അതുതന്നെയാണ് ഇന്ന് കുഞ്ഞിനെ ഇപ്പോൾ ജീവനോടെ എഴുതിയിട്ടുള്ളത്. എന്തുതന്നെയായാലും അദ്ദേഹത്തിന് ഇരിക്കട്ടെ ഇന്നത്തെ റിസല്ട്ട് അദ്ദേഹം കാണിച്ച ഈ ഒരു മനസ്സ് അത് എല്ലാവർക്കും ഉണ്ടാകട്ടെ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.