സന്ധ്യാവിളക്ക് കൊളുത്തിയതിനു ശേഷം അറിയാതെപോലും ഇത്തരം തെറ്റുകൾ ചെയ്യരുത്…

ഹൈന്ദവ ആചാര പ്രകാരം രാവിലെയും വൈകിട്ടും ഹൈന്ദവ വീടുകളിൽ വിളക്കുകൾ കൊളുത്താറുണ്ട്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം വിളിച്ചോതുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ വിളക്കുകൾ കൊളുത്താറുണ്ട്. ഇത്തരത്തിൽ സന്ധ്യാ സമയത്ത് വിളക്ക് കൊളുത്തിയതിനുശേഷം നാം അറിയാതെ ചെയ്യുന്ന ചില തെറ്റുകൾക്ക് വലിയ വില തന്നെയാണ് നാം കൊടുക്കേണ്ടി വരുക. ഇത്തരത്തിൽ എന്തെല്ലാം കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. എല്ലാദിവസവും ത്രിസന്ധ്യ സമയത്ത്.

   

നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടതാണ്. ഇത് ഉറപ്പായും തുടർച്ചയായും ചെയ്യേണ്ട ഒരു പ്രക്രിയ തന്നെയാണ്. ഇത്തരത്തിൽ വിളക്ക് കൊളുത്തുന്ന സമയത്ത് വീടിന്റെ പരിസരം അടിച്ചു വാരി ചപ്പുചവറുകൾ തീയിടരുത്. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ പട്ടട ദോഷമായിരിക്കും ഉണ്ടായിരിക്കുക. വീട്ടിൽ വിളക്ക് എരിയുന്ന സമയത്ത് പുറത്ത് ചപ്പുചവറുകൾ എരിയാൻ പാടുള്ളതല്ല. കൂടാതെ വീട്ടിൽ ത്രിസന്ധ്യ സമയത്ത് വിളക്ക് കൊളുത്തുന്ന വേളയിൽ പാത്രങ്ങൾ കഴുകുകയോ.

പാത്രങ്ങൾ അറിയാതെ തന്നെ കയ്യിൽ നിന്ന് താഴെ വീണ് ശബ്ദിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. കൂടാതെ നമ്മുടെ വീടുകളിൽ ഉള്ള കണ്ണാടിയും താഴെ വീണു ഉടയാൻ പാടുള്ളതല്ല. ഇത്തരത്തിൽ സംഭവിക്കുകയാണ് എങ്കിൽ മരണ ദുഃഖമായിരിക്കും ഫലം. കൂടാതെ ഈ സമയം ഉറങ്ങാനായും തിരഞ്ഞെടുക്കാൻ പാടുള്ളതല്ല. നമ്മുടെ വീടുകളിൽ കുഞ്ഞുമക്കൾ ഉണ്ട് എങ്കിലും തീരെ കിടപ്പു രോഗികൾ ഉണ്ട് എങ്കിലും അവരൊഴികെ മറ്റാരും.

ഈ സമയം ഉറങ്ങാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ കാര്യം തന്നെയാണ്. കൂടാതെ നാം ഈ സമയത്ത് ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. ത്രിസന്ധ്യ സമയത്ത് വിളക്കു കൊളുത്തിയതിനുശേഷം അത് അണയ്ക്കുന്നതിന് മുൻപ് തന്നെ ആഹാരം കഴിക്കുന്നത് തീർക്കും തെറ്റായ കാര്യം തന്നെയാണ്. കൂടാതെ നാം കൊളുത്തി വെച്ച വിളക്ക് ഒന്നിലധികം പ്രാവശ്യം അണയുന്നതും തെറ്റ് തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.