പത്താം വളവ് എന്ന ചിത്രം എങ്ങനെ പരാജയമായി തീർന്നു..

ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു ഒരു ചിത്രമാണ് പത്താം വളവ്. വളരെ വ്യത്യസ്തതകൾ നിറച്ചു കൊണ്ട് പുറത്തിറങ്ങിയിരിക്കുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ പരാജയം ഇതിന് നേരിടേണ്ടിവന്നത് എന്ന ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെയും വരാനുള്ള ആവശ്യകത എന്താണെന്നാണ് ഇപ്പോൾ പറയപ്പെടുന്നത്.

   

വളരെ സസ്പെന്സ് നിറച്ചു കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രം വളരെയധികം നല്ലൊരു ചിത്രം തന്നെയാണ്. മാത്രമല്ല ഇതിൻറെ ആവിഷ്കരണം വളരെ വ്യത്യസ്തവും മാറ്റി കണ്ണുകളെ ഈറനണിയിക്കുന്ന തുമാണ്. എന്നിട്ടും ഈ ചിത്രം വളരെ എളുപ്പത്തിൽ തന്നെ പരാജയപ്പെട്ടതിന് കാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി യർ ചർച്ച ചെയ്യാറുള്ളത്. സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത്ത് എന്നിവർ നല്ല പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ ഒരുപാട് സസ്പെൻസ് ത്രില്ലർ ഉണ്ട്.

എന്നിട്ടും ഈ ചിത്രം വളരെയധികം പരാജയത്തിലേക്ക് പോയി. എങ്ങനെ ഇത് സംഭവിച്ചു എന്നാണ് ഇപ്പോൾ അറിയാത്തത്. വളരെയധികം നല്ല ചിത്രങ്ങൾ ഇതുപോലെ പരാജയം സംഭവിക്കുന്നത് വഴി പ്രേക്ഷകരിലേക്ക് എത്താതെ പോകുന്നു. ഇതുപോലെയുള്ള ഒരു നല്ല ചിത്രം തീർച്ചയായും പ്രേക്ഷകരിലേക്ക് എത്തേണ്ടത് അത്യാവശ്യം തന്നെയാണ്. അതുകൊണ്ട് ഈ ചിത്രം ഊട്ടി റിലീസിന് ഇപ്പോൾ ഒരുങ്ങുകയാണ.

വളരെ നല്ല രീതിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ ചിത്രത്തിന് ഒടിയിൽ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഇതിനായി ഒരുങ്ങുന്നത്. ഇത്തരത്തിൽ മെസ്സേജുകൾ നൽകുന്ന നല്ല ചിത്രങ്ങൾ തീർച്ചയായും ഇറങ്ങണമെന്നും മൂല്യം ഉള്ള ചിത്രങ്ങൾക്ക് പരിഗണന നൽകണമെന്നുമാണ് ഇപ്പോൾ പറയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.