സൂപ്പർ സ്റ്റാർ മോഹൻലാലിനു തിരിച്ചടി….

മലയാള സിനിമയിലെ ഐതിഹാസികമായ സൂപ്പർ സ്റ്റാർ മോഹൻലാലിന് ബിഗ് ബോസ് പ്രേക്ഷകരുടെ സൈബർ ആക്രമണം . ബിഗ് ബോസ് സീസൺ ഫോർ ലെ കരുത്തുറ്റ പ്ലേയർ ആയിരുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണന് പുറത്താക്കിയതിനെ തുടർന്നാണ് മോഹൻലാലിനെ ഇത്തരത്തിലുള്ള ഒരു സൈബർ ആക്രമണം നേരിടേണ്ടി വന്നത് . ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഫാൻസുകാരുടെ ഒഫീഷ്യൽ പേജ് റോബിന്സ് ആർമി ആണ് ഇതിനുപിന്നിൽ. ജാസ്മിൻ ഫൗൾ പ്ലേ ആണെന്നും ബിഗ്ബോസ് അവതാരകനായ മോഹൻലാലിനും കൂട്ടുനിൽക്കുകയാണ്.

എന്നാണ് റോബിൻസ് ആർമിയുടെ പ്രതികരണം. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബോക്സിലേക്ക് തിരഞ്ഞെടുക്കാതെ മോഹൻലാലിൻറെ സിനിമകൾ കാണില്ലെന്നും ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനെതിരെ മുൻ ബിഗ് ബോസ് താരമായ ഷിയാസ് രംഗത്ത് വന്നിരുന്നു. ഷിയാസിനെ പ്രതികരണം ഇത്തരത്തിലുള്ളതാണ്. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച മറ്റു ഫിലിം ഇൻഡസ്ട്രി കൾ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഒരു അഭിനയ പ്രതിഭയാണ് മോഹൻലാൽ .അത്തരത്തിലുള്ള ഒരു നടനെ ഒരിക്കലും ഒരു റിയാലിറ്റി ഷോയുടെ അവതാരകൻ എന്ന രീതിയിൽ അപകീർത്തിപ്പെടുത്താൻ പാടുള്ളതല്ല.

ഇനിയും ബിഗ് ബോസ് സീസണുകൾ അരങ്ങേറും അതിൽ ഓരോ പുതിയ ആർമിയും ഒരു രൂപം കൊള്ളും എന്നാൽ മോഹൻലാൽ എന്നും ഇതുപോലെ ഇവിടെ നിലനിൽക്കും. മോഹൻലാലിനെതിരെ നടത്തിയ ഈ സൈബർ ആക്രമണം ഒരു നടനെന്ന രീതിയിൽ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു സൈബർ ആക്രമണം തന്നെയായിരുന്നു. എന്നാൽ എയർപോർട്ടിന് പുറത്ത് റോബിൻ രാധാകൃഷ്ണനെ കാത്തുനിന്ന ജനസമുദ്രം കാഴ്ചവച്ചത് പങ്കുവെച്ചത് മായ വീഡിയോകൾ ഇന്ന് വൈറലാണ്.

കുറേ സ്ത്രീകൾ പൊട്ടിക്കരഞ്ഞു സങ്കടം അറിയിച്ചു ആണ് റോബിനെ വരവേറ്റത് ഇതിൽ നിന്നും മലയാളി പ്രേക്ഷകർ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ എത്രത്തോളമാണെന്ന് നമുക്ക് വ്യക്തമായി കാണാനാകും. ഒരു റിയാലിറ്റി ഷോ എന്നതിലുപരിയായി അതിനെ താരങ്ങളെയും അതിൻറെ പ്രവർത്തകരെയും മലയാളി പ്രേക്ഷകർ വളരെ അധികം സ്വാധീനിച്ചിരിക്കുന്നു എന്ന കാര്യം ഇതിൽ നിന്നും വ്യക്തമാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക.