ലൂസിഫറിലെ തെലുങ്ക് വേർഷൻ പ്രേക്ഷകരിലേക്ക്…

ലൂസിഫർ എന്ന മെഗാഹിറ്റ് ഇപ്പോഴത്തെ തെലുങ്കിലേക്ക് റീമിക് ചെയ്തിരിക്കുകയാണ്. എന്നാൽ ഇതുവരെ adoption മാത്രമാണെന്നാണ് മോഹൻരാജ് എന്ന സംവിധായകൻ പറഞ്ഞിരിക്കുന്നത്. ലൂസിഫർ എന്ന ചിത്രം അതുപോലെതന്നെ പകർത്തി ഇരിക്കുകയല്ല. മറിച്ച് ഈ സിനിമയെ അഡാപ്റ്റ് ചെയ്തിരിക്കുകയാണ് എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. മോഹൻലാലിൻറെ വേഷം കൈകാര്യം ചെയ്യുന്നത് ചിരഞ്ജീവി യാണ്. വളരെയധികം പ്രേക്ഷകപ്രീതി നേടി കൊണ്ട് മുന്നേറിയ ഒരു മലയാള ചിത്രമാണ് ലൂസിഫ.

   

അതുകൊണ്ടുതന്നെ ഇതിനു വൻപ്രചാരമാണ് മലയാളത്തിൽ ലഭിച്ചത്. ഈ ചിത്രത്തിൻറെ അഡാപ്റ്റേഷൻ ആയി മാത്രമേ ഇതിനെ കാണാൻ പറ്റൂ എന്നാണ് ഇപ്പോൾ പറയുന്നത്. ചിത്രത്തിൽ മഞ്ജു വാര്യർ കൈകാര്യംചെയ്ത വേഷം കൈകാര്യം ചെയ്യുന്നത് നയൻതാരയാണ്. സൽമാൻ ഖാനും ചിത്രത്തിൽ ഒരു നല്ല വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ലൂസിഫർ എന്ന ചിത്രത്തിലെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു അപേക്ഷ നടത്തിയതെന്നും ആണ് ഇപ്പോൾ സംവിധായകൻ പറഞ്ഞിരിക്കുന്നത്.

വളരെയധികം പ്രേക്ഷകപ്രീതി നേടിക്കൊണ്ട് കുതിച്ചുയർന്ന ലൂസിഫറിലെ രണ്ടാംഭാഗമായ എമ്പുരാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോഴത്തെ പ്രേക്ഷകർ. പൃഥ്വിരാജ് സുകുമാരൻ കൈകാര്യം ചെയ്ത ഈ സിനിമ വളരെ നല്ല സിനിമകളുടെ പട്ടികയിൽ തന്നെയാണ് എപ്പോഴും ഉള്ളത്. പൃഥ്വിരാജിനെ ആദ്യത്തെ ഒരു പരീക്ഷണമായിരുന്നു എങ്കിലും ഒരിക്കലും അങ്ങനെ തോന്നിപ്പിക്കാത്ത വിധത്തിൽ ഉള്ള ഒരു സിനിമ കൂടിയായിരുന്നു ഇത്.

മാത്രമല്ല ഇന്നേവരെ മലയാളസിനിമയിൽ കാണാത്ത മോഹൻലാലിനെ ഈ സിനിമയിലൂടെ കാണാനും പ്രേക്ഷകർക്ക് സാധിച്ചു. അതുകൊണ്ടുതന്നെ വളരെയധികം പ്രേക്ഷകപ്രീതി കൊണ്ടാണ് ലൂസിഫർ മുന്നോട്ടു കുതിക്കുന്നത്. ഇതിൻറെ തെലുങ്ക് പതിപ്പ് നായുള്ള കാത്തിരിപ്പിലാണ് ഇപ്പോഴത്തെ പ്രേക്ഷകർ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.