വീണ്ടും മലയാളത്തിലേക്ക് വമ്പൻ ബിഗ് ബജറ്റ് ചിത്രങ്ങൾ..

മലയാളസിനിമ ഉറ്റു നോക്കിക്കൊണ്ടിരുന്ന ബിഗ് ബജറ്റ് വൻതാരനിര ഒന്നിക്കുന്ന ചിത്രങ്ങൾ ഇതാ വന്നുകൊണ്ടിരിക്കുന്നു. ഓണം പ്രമാണിച്ച് ഒരുപാട് നല്ല ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തിറങ്ങാൻ ആയി പോകുന്നത്. മലയാളികളുടെ പ്രിയനടൻ ഉം വേൾഡ് സ്വകാര്യ അഹങ്കാരമായ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം സമയത്ത് ഇറങ്ങും എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. മാത്രമല്ല ആദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി ഓരോ പ്രേക്ഷകരും.

   

ഇതുതന്നെയാണ് മോഹൻലാലിനെ സംബന്ധിച്ച് സ്വപ്ന സാക്ഷാൽക്കാരം എന്നാണ് പലപ്പോഴും പറയുന്നത്. അതിനുശേഷം പൃഥ്വിരാജിനെ ലൂസിഫർ എന്ന മെഗാഹിറ്റിന് രണ്ടാം ഭാഗമായ എമ്പുരാൻ പുറത്തിറങ്ങാൻ പോവുകയാണ്. അതിൻറെ വർക്കുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ ഓരോരുത്തരും. ആദ്യഭാഗമായ ലൂസിഫർ തന്നെ ബമ്പൻ ഹിറ്റായത് എല്ലാവരുടെയും വലിയ കാര്യം ആയിരുന്നു.

അതിനുശേഷം ഒരു 3 രണ്ടാം ഭാഗം എമ്പുരാൻ വേണ്ടി വൻ തയ്യാറെടുപ്പുകളാണ് ഒരുങ്ങുന്നത്. അതിനുശേഷം ബിഗ്ബി എന്ന ബിഗ് ബജറ്റ് മൂവിയുടെ രണ്ടാം ഭാഗമായി ബിലാൽ പുറത്തിറങ്ങുമെന്ന് വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വളരെ പെട്ടെന്ന് തന്നെ ബിലാൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. ദുൽഖർ സൽമാൻറെ നിർമ്മാണക്കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അതുകൊണ്ടുതന്നെ കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ആണ് ഇപ്പോൾ സിനിമാലോകം ഉച്ച നോക്കിക്കൊണ്ടിരിക്കുന്നത്. ഇത്രയും നല്ല ബിഗ് ബജറ്റ് ചിത്രങ്ങൾ മലയാളത്തിൽ സംഭവിക്കുമ്പോൾ അതും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത് ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. കൂടുതൽ നല്ല ചിത്രങ്ങൾ മലയാളത്തിൽ സംഭവിക്കട്ടെ എന്ന് നമുക്ക് വളരെയധികം പ്രതീക്ഷയോടെ പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.