ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി നെഞ്ചിലെ കെട്ടിക്കിടക്കുന്ന കഫം പുറന്തള്ളുകയും വിട്ടുമാറാത്ത ചുമ മാറുകയും ചെയ്യും. | No More Chronic Coughs And Colds.

No More Chronic Coughs And Colds : നെഞ്ചിൽ തങ്ങിനിൽക്കുന്ന കഫം. അതായത് കാലങ്ങളോളം തങ്ങിനിൽക്കുന്ന കഫത്തെ ഇല്ലാതാക്കുവാൻ സാധിക്കുന്ന നല്ലൊരു മരുന്നാണ് നിങ്ങളോട് പങ്കുവെക്കുന്നത്. നെഞ്ചിൽ കഫം തിങ്ങിക്കൂടി നിൽക്കുന്നതുകൊണ്ട് തന്നെ ഒരുപാട് അസുഖങ്ങൾ തന്നെയാണ് നേരിടേണ്ടതായി വരുന്നത്. പുറത്തുള്ള മെഡിസിൻസ് കാര്യങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാതെ നല്ല നാച്ചുറൽ ആയുള്ള സാധനങ്ങൾ ചേർത്ത്  നെഞ്ചിൽ അടങ്ങി കിടക്കുന്ന കഫത്തെ ഇല്ലാതാക്കാവുന്നതാണ്.

   

എല്ലാവർക്കും ഈ ഒരു മരുന്ന് വളരെയേറെ ഉപയോഗപ്രദമായ ഒന്ന് തന്നെയാണ്. ഈയൊരു മരുന്ന് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് ഏലക്ക ഒന്ന് ചെറുതായിട്ട് ചതച്ച് എടുക്കാം. ഏലക്ക തനിയെ വെള്ളത്തിലിട്ട്  കുടിച്ചാൽ തന്നെ ഒരുപാട് നല്ല റിസൾട്ട് തന്നെയാണ് കിട്ടുക. ഇനി നമുക്ക് ഇതിലേക്ക് ഒരു പത്ത് കുരുമുളകുപൊടിയും ചേർത്തു കൊടുക്കാം.

ശേഷം നമുക്ക് ആവശ്യമായി വരുന്നത് മുക്കാൽ കപ്പ് നാളികേരമാണ്. നാളികേരത്തിൽ അല്പം വെള്ളം ചേർത്ത് നന്നായി ഒന്ന് അരച്ച് എടുക്കാം. അരച്ചെടുത്ത തേങ്ങാപ്പാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം.  ശേഷം ഇതിലേക്ക് ചതച്ചുവച്ച ഏലക്കായും കുരുമുളകുപൊടിയും ചേർത്തു കൊടുക്കാം. മഞ്ഞൾപൊടി, ചുക്ക്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യാം.

ഇതൊന്ന് ചൂടാക്കി എടുക്കുക. ചൂടാക്കി കഴിഞ്ഞാൽ ഈ ഒരു മരുന്ന് നമുക്ക് കുടിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കിയെടുക്കുവാൻ സാധിക്കുന്ന ഒരു മരുന്ന് തന്നെയാണ് ഇത്. ഈ ഒരു മരുന്ന് നിങ്ങൾ തുടർച്ചയായിട്ട് ഒരു അഞ്ചു പ്രാവശ്യം കൂടിച്ചു നോക്കൂ. കാലങ്ങളായി തിങ്ങിനിൽക്കുന്ന കഫത്തെ ഈ ഒരു മരുന്ന് കഴിക്കുന്നതിലൂടെ നീക്കം ചെയ്യാൻ സാധിക്കും. കൂടുതൽ ഗുണമെന്മകൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.