ചുമ കുറയ്ക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും… ഇനി ചുമ വരില്ല
ജീവിതത്തിൽ ഇടയ്ക്കിടെ കണ്ടുവരുന്ന ചുമ പലപ്പോഴും പല സമയത്തും അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. പലപ്പോഴും പനിയോടൊപ്പം കൂടിവരുന്ന ചുമ പനി മാറിയാലും പൂർണമായും …