ശരീരഭാരം വർദ്ധിക്കുന്നതിന് കാരണങ്ങൾ…

പലപ്പോഴും ശരീരഭാരം വർദ്ധിക്കുന്നതിന് ഉണ്ടാകുന്ന വിചിത്രമായ കാരണങ്ങൾ എന്തെല്ലാമാണ് ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരഭാരം വർദ്ധിക്കുന്നതിന് പല കാരണങ്ങളുണ്ട്. വിഷാദ രോഗത്തെ ചെറുത്തു നിർത്തുന്ന പല മരുന്നുകളുടെയും പാർശ്വഫലം ഓരോ തരത്തിലും ശരീരഭാരം വർദ്ധിപ്പിക്കുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഇത്തരം.

   

മരുന്നുകൾ കഴിക്കുന്നതിൽ നിന്ന് സ്വയം പിന്തിരിയുക എന്നതാണ് ഏറ്റവും നല്ലത്. ഇല്ലെങ്കിൽ ശരീരഭാരം നിങ്ങളെ കാർന്നു തിന്നു കൊണ്ടിരിക്കും. ഡോക്ടറോട് ഇതേ പറ്റി സംസാരിച്ച ശേഷം ഇതിന് പരിഹാരം കാണേണ്ടത് അനിവാര്യമാണ്. ഏതെങ്കിലും രോഗത്തിനും ശുശ്രൂഷയ്ക്ക് വേണ്ടി ഡോക്ടർ നിർദേശിക്കുന്ന മരുന്ന് ചിലരിൽ വ്യത്യസ്തമായ രീതിയിൽ പ്രതിഫലിക്കാറുണ്ട്. ഇത് ഉപയോഗിക്കുന്ന ആളുകൾക്ക് സാധാരണ.

അളവിൽ അധികമായി വിശപ്പ് അനുഭവപ്പെടുന്നു. ഇത് അവരിൽ ശരീരഭാരം വർദ്ധിക്കുന്നതിനു കാരണമാകുന്നു. മനസ്സിന് സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീര ഭാരത്തിന് മാറ്റങ്ങൾ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകൾ ശരീരത്തിൽ അധികമായ ദ്രാവകം നിലനിർത്തുകയും കൂടുതൽ വിശപ്പ് ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ശരീരഭാരം.

വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.