മൂലക്കുരു പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റാം… ഈ കാര്യം അറിഞ്ഞാൽ മതി…
ഇന്ന് കൂടുതൽ പേരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മൂലക്കുരു. എങ്കിലും മൂലക്കുരു പ്രശ്നങ്ങൾ ചികിത്സിക്കാനും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ ആരും തയ്യാറാകാറില്ല. കാരണം ഇത്തരം പ്രശ്നങ്ങൾ പുറത്ത് പറയാൻ പോലും പലർക്കും ചമ്മൽ …